ജിമെയിലിന്റെ പുതിയ നയങ്ങൾ അനുസരിച്ച് രണ്ട് വർഷത്തിലധികം ലോഗിൻ ചെയ്യാത്തതോ ഉപയോഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂർണ വിവരങ്ങളും നീക്കം....
ACCOUNT
ജിമെയിൽ ലോഗിൻ ചെയ്യാറില്ലേ? പുതിയ നടപടിയുമായി ഗൂഗിൾ
ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും
ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. നീണ്ട നാളുകളായി ഉപയോഗിക്കാതെ....
Twitter:പാകിസ്ഥാന് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു
(Pakistan)പാകിസ്ഥാന് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്(Official twitter account) ഇന്ത്യയില്‍ മരവിപ്പിച്ചു. നടപടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണെന്ന് ട്വിറ്റര്‍....
അമേരിക്കയില്‍ ബില്‍ ഗേറ്റ്സ്, ഒബാമ, എലോണ്‍ മസ്ക് അടക്കം പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.....
ജീവിച്ചിരിക്കുന്ന ഡോക്ടറെ ‘കൊന്ന്’ ബാങ്ക് ജീവനക്കാര്‍; കോടികള്‍ തട്ടിയതായി പരാതി
മരിച്ചതായി വ്യാജ രേഖയുണ്ടാക്കി അക്കൗണ്ടില്‍ നിന്ന് ബാങ്ക് ജീവനക്കാര്‍ പണം തട്ടി ....
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കി; ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെതിരെ അഖിലേന്ത്യ ബാങ്ക് കോണ്‍ഫെഡറേഷന്‍ രംഗത്ത്
സ്വകാര്യത മൗലീകാവകാശമാണെന്ന വിധി സാഹചര്യത്തില്‍ ആധാര്‍ കേസില്‍ വിധി വരുന്ന വരെ ചുമതലകള്‍ ഏറ്റെടുക്കേണ്ടെന്ന ഫെഡറേഷന് ....