ബിജെപിയുടെ ഹിന്ദുത്വ അജണ്ടകൾ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കുന്നു; അക്കാദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ
അക്കാദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ. സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്കി(എസ്എആര്‍)ന്റെ ആണ് ഈ റിപ്പോർട്ട്. എസ്‌എആറിന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിങ്....