‘മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ’; അറസ്റ്റ് വാര്‍ത്തക്ക് തന്റെ പടം ദുരുപയോഗിച്ചതില്‍ നിയമനടപടിയുമായി നടന്‍ മണികണ്ഠന്‍ ആചാരി
നടൻ കൂടിയായ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ വാര്‍ത്തക്ക് തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നടന്‍ മണികണ്ഠന്‍ ആര്‍....