Actor gokul

ആ ട്രെയിൻ യാത്രക്കിടയിലാണ് അദ്ദേഹത്തിൽ നിന്ന് ഞാൻ ഹക്കീമിനെ കുറിച്ച് കേൾക്കുന്നത്; ആടുജീവിതത്തിലെ കഥാപാത്രത്തെ കുറിച്ച് ഗോകുൽ

ആടുജീവിതത്തിലെ ഹക്കീമിനെക്കുറിച്ച് താൻ ആദ്യമായി കേൾക്കുന്നത് ഒരു ട്രെയിൻ യാത്രയിൽ വെച്ചാണെന്ന് നടൻ ഗോകുൽ. ഒഡിഷനു ശേഷമാണ് താൻ ആടുജീവിതം....