പ്രായമായ പശുക്കളെ കൊല്ലുന്നത് പുണ്യപ്രവര്‍ത്തിയെന്ന് നടന്‍ മധു; എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനോട് വിയോജിപ്പ്
എന്തു കഴിക്കണം എന്നുള്ളതൊക്കെ വ്യക്തിയുടെ സ്വകാര്യ താത്പര്യമാണ്, അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് ശരിയല്ലെന്നും മധു പറഞ്ഞു.....