വധ ഭീഷണികള്‍ കൂടിയതോടെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങി നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ വിപണിയില്‍....
Actor
ഇന്നസെൻ്റിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്....
വിക്രമിന്റെയും സൂര്യയുടെ താരജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ സിനിമയായിരുന്നു ‘പിതാമഗന്‍’. പിതാമഗനിലെ അഭിനയം വിക്രത്തിന് ഭരത് അവാര്‍ഡും സംസ്ഥാന അവാര്‍ഡുമെല്ലാം സമ്മാനിച്ചിരുന്നു.....
ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ പങ്കുവെച്ച് നടൻ രാം ചരൺ തേജ. താനും ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം....
നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ഇന്നസെന്റ്. അര്‍ബുദത്തെ....
ആരാധകരുടെ സൂപ്പര്‍ ഹീറോ അജിത്ത് സിനിമയിലെ പോലെ റൈഡിംഗിലും അതീവ താല്‍പര്യമുള്ള വ്യക്തിയാണ്. ‘തുനിവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താരം....
‘അച്ഛാ, നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. നിങ്ങളെ എനിക്ക് എല്ലാ....
ഡിവൈഎഫ്ഐയുടെ ലഹരി വിമുക്ത ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർതാരം രജനികാന്ത്. ലഹരിക്കെതിരെ ഡിവൈഎഫ്ഐ തമിഴ്നാട് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 12....
ബാലതാരമായെത്തി തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനസുകളില്‍ ഇടംപിടിച്ച നടനാണ് കാളിദാസ് ജയറാം. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവയ്ക്കാറുള്ള കുടുംബ ചിത്രങ്ങള്‍ എപ്പോഴും....
അഭിനയത്തിന്റെ കാര്യത്തിലായാലും, ഗ്ലാമറിന്റെ കാര്യത്തിലായാലും പ്രായഭേദമന്യേ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഇപ്പോഴിതാ യുഎഇയില്‍ മരുഭൂമി കാഴ്ചകള്‍....
ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളത്തിൻ്റെ സ്വന്തം കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്ന് 13 വർഷം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു....
നടൻ ഷാരൂഖ് ഖാൻ ഏറ്റവും ശക്തമായ നട്ടെല്ലുള്ള മനുഷ്യനെന്ന് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. എല്ലാത്തിലും നിശബ്ദത പാലിക്കുന്ന, ഏറ്റവും....
കച്ചവട ആവശ്യത്തിനായി തന്റെ ഫോട്ടോയോ, സിനിമാ ക്ലിപ്പിങ്ങുകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് നടൻ രജനീകാന്ത്. വാണിജ്യാവശ്യങ്ങള്‍ക്കായി തന്റെ പേരും ചിത്രവും ഉയോഗിക്കുന്നവര്‍ക്കെതിരെ....
മലയാള സിനിമയിലെ അഭിനയ മികവിന്റെ അപൂര്‍വ കലാകാരന്, ഭരത് ഗോപി ഓര്‍മ്മയായിട്ട് ഇന്നേക്ക് 15 വര്‍ഷം. സംവിധായകന്, ഗ്രന്ഥകാരന്, നടന്‍....
നിരവധി തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത യുവ നടന്‍ സുധീര്‍ വര്‍മ (33) മരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.....
മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്....
ചലച്ചിത്ര താരം ബാലയുടെ വീട്ടില്‍ മൂന്നംഗ സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. താന്‍ ഇല്ലാത്ത സമയം നോക്കി വീട്ടില്‍....
മുതിർന്ന തെലുങ്ക് നടനും നിർമാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600-ലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഏഴ് ചിത്രങ്ങളുടെ നിർമാതാവാണ്. എൻ.ടി.....
മുതിർന്ന തെലുഗുനടൻ സത്യനാരായണ(കൈകാല സത്യനാരായണ – 87) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വീട്ടിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടിലേറേ അഭിനയമേഘലയിൽ നിറഞ്ഞുനിന്ന....
തന്റെ പുത്തൻ ലുക്കിലൂടെ ആരാധകരെ അമ്പരപ്പിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ്....
കെജിഎഫിലൂടെ പ്രശസ്തനായ മുതിര്‍ന്ന കന്നഡ നടന്‍ കൃഷ്ണ ജി റാവു അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് ബുധനാഴ്ച ബെംഗളൂരുവിലെ സ്വകാര്യ....
വെള്ളിത്തിരയിൽ വിജയ് എന്ന നടൻ അവതരിച്ചിട്ട് 30 വർഷമാവുകയാണ്. ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്.....
കൊച്ചുപ്രേമന്‍ എന്ന പേരില്‍ ഏറെ കൗതുകമുണ്ട്. മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ അഭിനേതാവ് കൊച്ചുപ്രേമന്റെ യഥാര്‍ത്ഥ പേര് കെ എസ്....
നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 1979-ല്‍ പുറത്തിറങ്ങിയ ഏഴു നിറങ്ങള്‍ എന്ന....