അഭിനയ ജീവിതത്തിലെ ഒരിടവേളയിലാണ് മലയാളികളുടെ പ്രിയ നടന്‍ ബാലചന്ദ്രമേനോന്‍. അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണോ എന്ന ചോദിക്കുന്നവരോട് മറുപടി പറയുകയാണ്....
Actor
വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ. വാൾ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ചതാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിനു കാരണമായത്. സംഭവം....
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻപോളി. അന്നുതൊട്ട് ഇന്നുവരെയും നിവിൻ....
മലയാള സിനിമയുടെ വിനോദനികുതി ഒഴിവാക്കുകയും വൈദ്യുതി ഫിക്സഡ് ചാർജ് ഉൾപ്പടെയുള്ളവയിൽ ഇളവ് അനുവദിക്കുകയും ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന് നന്ദി....
മലയാളികളുടെ പ്രിയ താരമാണ് യുവ നടന്‍ ടൊവിനോ തോമസ്. സാമൂഹമാധ്യമങ്ങളില്‍ സജീവമായ താരം തന്‍റെയും കുടുംബത്തിന്‍റെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി....
കൊച്ചിയുടെ പുതിയ മേയര്‍ അനില്‍കുമാറുമായി മെട്രോ നഗരത്തിന്‍റെ വികസനത്തെക്കുറിച്ചുള്ള തന്‍റെ ചില സങ്കല്‍പങ്ങളും, ആഗ്രഹങ്ങളും ചര്‍ച്ച ചെയ്ത സന്തോഷം....
അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം റിലീസിനൊരുങ്ങുന്നു. അനൂപ് സിങ് സംവിധാനം ചെയ്ത ഇര്‍ഫാന്‍ ഖാന്‍ ചിത്രം....
ഉയർന്ന പ്രതിഫലത്തിന്റെ കാര്യത്തിൽ ബോളിവുഡ് നടന്മാരായ അക്ഷയ് കുമാർ സൽമാൻ ഖാൻ ഷാരൂഖ് ഖാൻ എന്നിവർ അരങ്ങ് വാഴുന്ന രംഗത്തേക്കാണ്....
ചാണക സംഘി എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തനിക്ക് സന്തോഷമാണ് തോന്നുക എന്ന് നടൻ കൃഷ്ണകുമാർ. ”ചാണക സംഘി വിളി എപ്പോഴും....
ഹോളിവുഡില്‍ വീണ്ടും തന്‍റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ് സിനിമാ ആരാധകരുടെ പ്രിയ താരം ധനുഷ്. അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തിലാണ്....
അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ അഹമ്മദ് മുസ്ലീമിനെക്കുറിച്ചുള്ള വെെകാരികമായ ഒരു ലേഖനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഹമ്മദ് മുസ്ലീമിന്‍റെ....
നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു. അമച്വർ നാടകവേദിയിലെ നിറസാന്നിധ്യമായിരുന്നു. 64 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.30-നായിരുന്നു അന്ത്യം. ദീർഘകാലമായി....
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് അണിയറ പ്രവര്‍ത്തകരെ ചീത്തവിളിച്ച് ഹോളിവുഡ് താരം ടോം ക്രൂയിസ്. മിഷന്‍ ഇമ്പോസിബിളിന്‍റെ ചിത്രീകരണത്തിനിടെയാണ് സാമൂഹിക....
കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് നടനും ബി.ജെ.പി. നേതാവുമായ ധർമേന്ദ്ര വീണ്ടും രംഗത്ത്. കർഷകരുടെ കഷ്ടത കാണുമ്പോൾ....
സപ്തതിയുടെ നിറവിലാണ് തമിഴകത്തിൻ്റെ സ്റ്റൈൽ മന്നൻ രജിനികാന്ത്. 70ാം ജന്മദിനത്തില്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടന്‍ മോഹല്‍ലാല്‍. തന്‍റെ....
പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം‘കുരുതി’യുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു ചിത്രത്തിന്‍റെ പൂജ. പൃഥ്വിരാജ്, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ....
ഈ കൊവിഡ് കാലത്ത് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് ബോളിവുഡ് നടന്‍ സോനു സൂദ് രക്ഷകനായത്. വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോ്യ തൊഴിലാളികളെ....
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനക്കമ്പം ഏറെ പ്രശസ്തമാണ്. നിരവധി വാഹനങ്ങള്‍ സ്വന്തമായിട്ടുള്ള താരത്തിന്‍റെ വാഹനങ്ങളുടെ നമ്പര്‍ എല്ലാം തന്നെ 369 എന്ന....
2020 ഫെബ്രുവരിയില്‍ തന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി ക്ലീന്‍ ചിറ്റ് നല്കിയ ശേഷം നെയ്വേലിയിലെത്തിയ നടന്‍....
ഏറെ നാളുകൾക്കു ശേഷം രസകരമായ ക്യാപ്‌ഷനുമായി വീണ്ടും എത്തിയിരിക്കുകയാണ് ക്യാപ്‌ഷൻ രാജാവ് രമേഷ് പിഷാരടി. ഇത്തവണ പിഷാരടി സർവേകല്ലിൽ ഇരിക്കുന്ന....
കർഷക സമരത്തിന് പിന്തുണയറിയിച്ച് തമിഴ് നടന്‍ കാർത്തി. നമ്മുടെ കർഷകരെ മറക്കരുത് എന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തത്. ട്വിറ്ററിൽ പങ്കുവെച്ച....
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഇവരുടെ മകള്‍ അലംകൃത എന്ന അല്ലിയ്ക്കും ആരാധകരേറെയാണ്. മകളുടെ വിശേഷങ്ങള്‍ ഇരുവരും....
ക്യാൻസർ ബാധിതനായ നടൻ തവസിക്ക് സഹായവുമായി ശിവകാർത്തികേയനും. ശിവകാർത്തികേയൻ 25,000 രൂപയാണ് സഹായമായി നല്‍കിയത്. വിജയ് സേതുപതി ഒരു ലക്ഷം....
ചികിത്സയ്ക്ക് പണമില്ലാതെ സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയ തമിഴ് നടൻ തവസിക്ക് സഹായവുമായി നടൻ വിജയ് സേതുപതി. കാന്‍സര്‍ ബാധിതനായ തവസിയുടെ ചിക്തിസയ്ക്കായി....