എന്തിനു വീണ്ടും വന്നെന്ന് കോടതി....
Actress Attacked
കേസില്‍ ഗൂഡാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപണം ഉന്നയിച്ചത് തന്നെ കുടുക്കാനായിരുന്നെന്നാണ് ദിലീപിന്റെ പുതിയ വാദം.....
"കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല " ദിലീപിന്റെ വാദത്തിന് പ്രോസിക്യൂഷന്റെ ചുട്ട മറുപടി....
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പ്രതികൂലമായതോടെ ജാമ്യം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നു. ഹൈക്കോടതിയെയോ സെഷന്‍സ് കോടതിയേയോ സമീപിക്കും.....
ജാമ്യം കിട്ടുമെന്ന അമിതപ്രതീക്ഷയിലായിരുന്ന ദിലീപിന് വന്‍ തിരിച്ചടിയായാണ് കോടതി വിധി വന്നത്. അത്രയേറെ പ്രതീക്ഷയിലായിരുന്നു ദിലീപ്. കേസില്‍ പെട്ട് ജയിലെത്തിയിട്ട്....
കാവ്യ മാധവന്റെ മുൻ കൂർ ജാമ്യം ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു....
പ്രഥമദൃഷ്യാ കുറ്റക്കാരനായ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന ഹൈക്കോടതിയുടെ മുന്‍ പരാമർശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.....
13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു....
നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പൊലീസിനെ കോടതി വിലക്കിയിരുന്നു.....
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ....
പ്രോസീക്യൂഷന് നിരത്തിയ തെളിവുകള്‍ ദിലീപിന് എതിരായിരുന്നു....
ദിലീപ് സമര്‍പ്പിച്ച രണ്ടാം ജാമ്യാപേക്ഷയും അങ്കമാലി കോടതി തള്ളി....
അടച്ചിട്ട കോടതി മുറിയിലായിരുന്നു കഴിഞ്ഞ ദിവസം വാദം നടന്നത്.....
ദിലീപിന്റെ ഭാര്യ കാവ്യാമാധവനും നിലവില്‍ പ്രതിപട്ടികയിലില്ലെന്ന് പൊലീസ് വ്യക്തമാക്കി....
നിലവില്‍ കാവ്യയെ പ്രതി ചേര്‍ക്കേണ്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.....
ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.....
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ താനും ദിലീപും നിരപരാധികളാണെന്ന് പ്രതികരിച്ചു....
കൃത്യം പത്തുമണിക്ക് തന്നെ നാദിര്‍ഷ ഹാജരാകുകയായിരുന്നു. ....
അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തിയത്....
നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി ചോദിച്ചറിയും....
നടി ആക്രമിക്കപ്പെട്ട കേസില്‍ തികച്ചും ജാഗ്രതയോടെയുളള അന്വേഷണമാണ് നടത്തുന്നത്.....
ഇരക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്ക്കുന്നവര്....
അതേസമയം കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച....
പുറമെ വലിയ തത്വവിചാരങ്ങള്‍ നടത്തുന്നവര്‍ തന്നെയാണ് അതിക്രമം നടത്തുന്നത്....