Actress Attacked

ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങല്‍ പുറത്ത്; ക്വട്ടേഷന്‍ നല്‍കിയത് കാവ്യയുമായുള്ള പ്രണയം മഞ്ജുവിനെ അറിയിച്ചതിന്

കാവ്യയോടുള്ള പ്രണയത്തിന്റെ പേരില്‍ മഞ്ജു ഇടഞ്ഞതോടെ കാര്യങ്ങള്‍ വിവാഹ മോചനത്തിലെത്തി....

കാവ്യ മാധവനും കുടുങ്ങുന്നു; ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; `ഉടന്‍ ചോദ്യം ചെയ്യും

സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്....

ജനരോഷം അടങ്ങുന്നില്ല; ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ പരക്കെ ആക്രമണം; പൊലീസ് സുരക്ഷ ശക്തമാക്കി

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ കോംപ്ലെക്‌സായ ഡി സിനിമാസിനെ നേരെയും പ്രതിഷേധം....

ദിലീപിനെ കൂക്കിവിളിച്ച് പൊതുജനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് താരത്തിന്‍റെ ആദ്യ പ്രതികരണം

വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍ അണിനിരന്നു....

ഇങ്ങനെയൊക്കെ അഭിനയിക്കാമോ; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ ദിലീപിന്റെ പ്രസംഗം കേള്‍ക്കാം

സഹപ്രവര്‍ത്തകയെ അതിക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ശേഷം ഇങ്ങനെയൊക്കെ അഭിനയിക്കാമോ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്....

അഭിമാനപോരാട്ടത്തില്‍ നീതി ലഭിക്കണം; സര്‍ക്കാരിലും അന്വേഷണത്തിലും പൂര്‍ണവിശ്വാസമെന്നും വനിതാ താരസംഘടന

അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ....

ചരിത്രത്തിലാദ്യം; സൂപ്പര്‍സ്റ്റാറിനെ സ്ത്രീവിഷയത്തില്‍ അറസ്റ്റ് ചെയ്ത കേരളാ പൊലീസിന് ബിഗ് സല്യൂട്ട്

കൃത്യമായ തെളിവുകള്‍... അറസ്റ്റ്.തുടര്‍ നടപടികള്‍. എല്ലാം ഹൈലികോണ്‍ഫിഡന്‍ഷ്യല്‍......

പന്ത്രണ്ട് സെക്കന്‍ഡ് നീണ്ടുനിന്ന ആ ഫോണ്‍വിളി ദിലീപിന്റെ വിധി നിര്‍ണ്ണയിച്ചു

നടി ആക്രമിക്കപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന നിഗമനത്തിലെത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതും ഇതാണ്....

ഇതു താന്‍ടാ മുഖ്യമന്ത്രി; പിണറായിക്ക് കയ്യടി; സ്ത്രീ സുരക്ഷ പരമപ്രധാനമെന്ന പ്രഖ്യാപനമെന്ന് സോഷ്യല്‍ മീഡിയ

പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ ധീരത വ്യക്തമാക്കുന്നതാണെന്നാണ് ഏവരും പങ്കുവെയ്ക്കുന്ന വികാരം....

Page 32 of 38 1 29 30 31 32 33 34 35 38