Actress Attacked

ദിലീപിനെ കസ്റ്റഡിയിലെടുത്തത് ഇന്ന് രാവിലെ; അതീവ രഹസ്യമായ പൊലീസ് നീക്കങ്ങള്‍ ഇങ്ങനെ; പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ കിട്ടിയത് നിര്‍ണായകമായി

ഗൂഡാലോചനയുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു അന്വേഷണ സംഘം....

ദിലീപിനെ അല്‍പ്പസമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും; പൊലീസ് നീക്കം അതീവ രഹസ്യമായി

കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്....

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി ഉള്‍പ്പടെ നാല് പ്രതികളും ജാമ്യാപേക്ഷ സമര്‍പ്പിച്ചു; ജാമ്യാപേക്ഷയില്‍ വിധി നാളെ

പള്‍സര്‍ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 18 ന് അങ്കമാലി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ....

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിയെയും ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും....

പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല; സെന്‍കുമാറിന്‍റെ വാദങ്ങള്‍ തള്ളി വിവാദ അഭിമുഖം പ്രസിദ്ധികരിച്ച വാരിക രംഗത്ത്

ഞാനീ പറയുന്നതില്‍ പ്രസിദ്ധീകരിക്കേണ്ടാത്തത് ഒന്നുമില്ല എന്നാണ് സെന്‍കുമാര്‍ മറുപടി പറഞ്ഞത്. അതും റെക്കോര്‍ഡായിട്ടുണ്ട്....

Page 33 of 38 1 30 31 32 33 34 35 36 38