Actress Attacked

സെന്‍കുമാര്‍ ചട്ടവിരുദ്ധ കുരുക്കില്‍; വിരമിച്ച ശേഷം ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചു

ചട്ടവിരുദ്ധമാണ് താന്‍ നടത്തിയ വിമര്‍ശനങ്ങളെന്ന് തിരിച്ചറിഞ്ഞാണ് സെന്‍കുമാറിന്‍റെ മലക്കം മറിച്ചില്‍....

ദിലീപിന് താന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സെന്‍കുമാര്‍; പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും മുന്‍ പൊലീസ് മേധാവി

അഭിമുഖം നല്‍കിയ വാരിക തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും സെന്‍കുമാര്‍ ....

നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിക്കാനാണ് ഫോണ്‍ ആവശ്യപ്പെട്ടതെന്ന് പള്‍സര്‍ സുനി; കാവ്യാ മാധവന്‍ അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും; കേസ് വഴിത്തിരിവില്‍

ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ സുനിയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്....

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വേണമെന്ന് പ്രതിഭാഗം;നല്‍കാനാകില്ലെന്ന് കോടതി

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടക്കം 42 ഇനം തെളിവുകളുടെ പകര്‍പ്പുകളാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്....

ഇന്നസെന്റിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഇന്നസെന്റിന്റെ വീട്ടിലേക്ക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി....

പള്‍സര്‍ സുനിയ്ക്കും ദിലീപിനും നേരിട്ട് ബന്ധമില്ല; ദിലീപ് സുനിയെയോ, സുനി ദിലീപിനേയോ നേരിട്ട് വിളിച്ചിട്ടില്ല

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷായെയും ഫോണ്‍വിളിച്ചന്ന് പള്‍സര്‍ സുനി സമ്മതിച്ചു....

കൊച്ചിയില്‍ നടിയെ അക്രമിച്ചത് നടിയുടെ വിവാഹം മുടക്കാനാണെന്ന് സൂചന; ക്വട്ടേഷന്‍ യുവസംവിധായകന്റേതെന്ന് സംശയം; കേസിലെ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യും

പള്‍സര്‍ സുനിയെ ഉപയോഗിച്ച് സമാനമായി രീതിയില്‍ നടിയെ അക്രമിക്കാന്‍ മുമ്പും ശ്രമം നടന്നത് സംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്....

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിന് വേണ്ടി; വിവാഹം മുടക്കാനോ വ്യക്തിവൈര്യാഗ്യമോ?

വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു ക്വട്ടേഷന്‍....

Page 34 of 38 1 31 32 33 34 35 36 37 38