സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്.....
Actress Attacked
സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണിത്.....
നോമിനികളെ ആരോ മുന്‍കൂട്ടി തെരഞ്ഞെടുക്കുകയാണ്....
താന്‍ സംഘടനയല്ല. അമ്മയുടെ ഒരു അംഗം മാത്രമാണ്....
അമ്മയില്‍ അംഗങ്ങളായ ഇടതു ജനപ്രതിനിധികള്‍ പാര്‍ട്ടി അംഗങ്ങളല്ല.....
നേരത്തെ ഈ ആവശ്യം വിചാരക്കോടതി തള്ളിയിരുന്നു....
അമ്മ കുറച്ചു കൂടി മാന്യത കാണിക്കണം....
പ്രധാന രേഖകളൊന്നും അന്വേഷണ സംഘം ഇനിയും നല്‍കിയിട്ടില്ലെന്ന് ദിലീപ്....
ഇതിന് പിന്നാലെയാണ് മഞ്ജുവിന്റെ രാജി....
സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല....
വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്.....
'അമ്മ' യില്‍ നിന്നും രാജി വെക്കുകയാണ്.....
ഈ നടന് എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്....
അമ്മ'യുടെ നിലപാടില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ സംഘടന വിട്ടു.....
കളക്ടീവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും.....
വിഷയത്തിലെ നിലപാട് സംബന്ധിച്ച് ലിംഗവ്യത്യാസമില്ല....
ഞങ്ങള്‍ ഗൗരവത്തോടെ ഉന്നയിച്ച പ്രശ്നങ്ങള്‍ അമ്മ വളരെ ലാഘവത്തോടെയാണ് കണ്ടത്.''....
ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്?'....
പുരുഷാധിപത്യ കൂട്ടം പ്രതിക്കൊപ്പം നിന്നുകൊണ്ട് മീടൂ എന്ന് ആക്രോശിക്കുന്നു....
കൊച്ചിയില്‍ ചേര്‍ന്ന അമ്മ വാര്‍ഷികയോഗത്തിലാണ് തീരുമാനം.....
വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന ആവശ്യവും പരിഗണിക്കാനാവില്ലെന്ന് കോടതി.....
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ ഹര്‍ജി തള്ളിയത്.....
പുതിയ അഭിഭാഷകന് വേണ്ടി പൾസർ സുനിയും അപേക്ഷ നൽകി....
അവര്‍ പറഞ്ഞ കാര്യങ്ങളില്‍ അവര്‍ ഉറച്ച് നില്ക്കുന്നില്ല.''....