Actress Attacked

ദിലീപ് എട്ടാം പ്രതി; മഞ്ജു സാക്ഷിയാകും; കുറ്റപത്രത്തിലെ പ്രധാന വിവരങ്ങള്‍ പുറത്ത്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം ഇന്ന 12.30 ന് സമര്‍പ്പിക്കും. 650 അധികം പേജുകളുള്ള കുറ്റപത്രത്തില്‍....

ജാമ്യത്തില്‍ ഇളവ് തേടിയുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; പ്രോസിക്യൂഷന്റെ എതിര്‍പ്പ് ഇങ്ങനെ; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കില്ല

ദിലീപിന്റ ഇടപെടല്‍ മൂലമാണ് രണ്ട് നിര്‍ണായക സാക്ഷികളും മൊഴി മാറ്റിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍....

നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജുവാര്യര്‍ സാക്ഷിയാകുമോ; കുറ്റപത്രം നാളെ സമര്‍പ്പിക്കുമ്പോള്‍ നിര്‍ണായക നീക്കം

അനുബന്ധ കുറ്റപത്രത്തില്‍ 11 പ്രതികളാണുളളത്. ദിലീപ് എട്ടാം പ്രതിയാണ്....

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ഉള്‍പ്പെടെ 13 പ്രതികള്‍; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; വിവരങ്ങള്‍ ഇങ്ങനെ

25ല്‍പ്പരം സാക്ഷി മൊഴികളും 20ലധികം നിര്‍ണ്ണായക തെളിവുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന....

നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണം; ബെഹ്‌റയും സന്ധ്യയും ചേര്‍ന്ന് കേസില്‍ തന്നെ കുടുക്കിയെന്നും ദിലീപ്

പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച മുന്‍പാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്....

കാവ്യയുടെ ഡ്രൈവര്‍ മൊ‍ഴിമാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചതെന്തിന്; സാക്ഷിയെ സ്വാധീനിച്ചവരും മൊ‍ഴി മാറ്റിയ സാക്ഷിയും കുടുങ്ങും; കടുത്ത നീക്കവുമായി അന്വേഷണ സംഘം

ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന വേളയില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു....

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് ഞാനടക്കമുള്ളവരുടെ കൂട്ടായ തീരുമാനപ്രകാരം: കലാഭവന്‍ ഷാജോണ്‍

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് ഞാനടക്കമുള്ളവരുടെ കൂട്ടായ തീരുമാനപ്രകാരം ....

ദിലീപിനെതിരെ ഇരുപതിലേറെ നിർണായക തെളിവുകൾ; ഒന്നാം പ്രതിയാക്കാനുള്ള നീക്കം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍; വിവരങ്ങള്‍ പുറത്ത്

ഫോറൻസിക് റിപ്പോർട്ടുകൾ, സാഹചര്യതെളിവുകൾ എന്നിവ ദിലീപിനെതിരെ കുറ്റപത്രത്തിൽ നിരത്തും....

ദിലീപ് ഒന്നാം പ്രതിയായാല്‍ ജാമ്യം റദ്ദാകുമോ; പള്‍സര്‍ സുനി രണ്ടാം പ്രതിയാകുമ്പോള്‍ ഒന്നാം പ്രതിയുടെ ജാമ്യത്തെ ബാധിക്കില്ലേ

രണ്ടാം പ്രതിക്ക് ജാമ്യമില്ലാത്ത സ്ഥിതിക്ക് ഒന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പോലും കോടതിയില്‍ ഉന്നയിക്കാം....

Page 9 of 38 1 6 7 8 9 10 11 12 38