ACTRESS ATTAK

നടിയെ അക്രമിച്ച കേസ്; ദിലീപിന്‍റെയും പള്‍സര്‍ സുനിയുടെയും ഹര്‍ജികള്‍ ഇന്ന് പരിഗണിച്ചേക്കും

മുപ്പത്തഞ്ചോളം രേഖകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു....

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴിയെടുത്തു

ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്....

അമ്മ ആര്‍ക്കുവേണ്ടി; ആണധികാരങ്ങളെ ചോദ്യം ചെയ്ത് വനിതാ താര സംഘടന; ആമയും മുയലും കളിക്കുന്നവരെ ചരിത്രം ഒറ്റപ്പെടുത്തും

അമ്മയടക്കമുള്ള താരസംഘടനകള്‍ക്കിടയില്‍ തിരുത്തല്‍ ശക്തിയായി ഞങ്ങള്‍ നിലകൊള്ളുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട....

ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്; നടിയെ ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍

ദിലീപില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍....

ചോദ്യം ചെയ്യല്‍ പതിനൊന്നാം മണിക്കൂറിലേക്ക്; ദിലീപ് സഹകരിക്കുന്നുണ്ടെന്ന് പൊലീസ്; പള്‍സര്‍ സുനിയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരും സംഘത്തില്‍

റൂറല്‍ SP എ വി ജോര്‍ജ്. ക്രൈംബ്രാഞ്ച് SP കെ എസ് സുദര്‍ശന്‍, പെരുമ്പാവൂര്‍ CI എന്നിവരാണ് സുനിയെ ചോദ്യചെയ്ത....

പത്താം മണിക്കുറിലും പൊലീസിനു മുന്നില്‍ ദിലീപ്; ചോദ്യം ചെയ്യല്‍ തുടരുന്നു; നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം

ബ്ലാക്‌മെയില്‍, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും ദിലീപില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് സൂചന....

9ാം മണിക്കൂറില്‍ ദിലീപിന് ആന്റി ക്ലൈമാക്‌സോ; ചോദ്യം ചെയ്യല്‍ തുടരുന്നു; നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകലെപറ്റിയും അന്വേഷിക്കുന്നുണ്ട്....

മഞ്ജുവിന് പിന്നാലെ രമ്യയും; അമ്മ ഏക്‌സിക്യൂട്ടീവ് ആരംഭിച്ചു; രമ്യ നമ്പീശന്‍ പങ്കെടുക്കുന്നില്ല

എക്‌സിക്യൂട്ടിവില്‍ രമ്യ വിഷയം ശക്തമായി ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്....

നടിയെ ആക്രമിച്ചത് ഉന്നതന്‍ തന്നെ; ആളുരിന്റെ വെളിപ്പെടുത്തല്‍; പള്‍സര്‍ സുനിയ്ക്ക് വേണ്ടി ഹാജരാകും

സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും കേസില്‍ ബന്ധമുണ്ടെന്നും മാര്‍ട്ടിന്‍ ഒഴികെയുള്ളവരുടെ കേസ് താന്‍ ഏറ്റെടുക്കുമെന്നും ആളൂര്‍ വ്യക്തമാക്കി....

നടിയെ ആക്രമിച്ച സംഭവം അമ്മയില്‍ ചര്‍ച്ച ചെയ്യാന്‍ മഞ്ജുവില്ല; വ്യക്തിപരമായ അസൗകര്യമെന്ന് അറിയിപ്പ്

വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗം വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍....