adani group

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: സപ്ലിമെന്‍ററി കൺസഷൻ കരാർ നാളെ സർക്കാരും അദാനി പോർട്സും തമ്മിൽ ഒപ്പിടും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യാനുള്ള സപ്ലിമെന്‍ററി കൺസഷൻ കരാർ നാളെ സർക്കാരും അദാനി പോർട്സും തമ്മിൽ ഒപ്പിടും. തുറമുഖം....

അദാനിക്ക് തിരിച്ചടികളുടെ ഘോഷയാത്ര; കരാർ റദ്ദാക്കി ആന്ധ്ര, 100 കോടിയുടെ സഹായം തള്ളി തെലങ്കാന

യുഎസിൽ കൈക്കൂലി കേസിൽ ആരോപണവിധേയനായതിന് പിന്നാലെ ബില്യണയർ വ്യവസായി ഗൗതം അദാനിക്ക് ഇന്ത്യയിലും തിരിച്ചടി. അദാനിയുമായുള്ള വൈദ്യുത കരാർ റദ്ദാക്കുന്നതിനുള്ള....

കോഴയില്‍ കുടുങ്ങി അദാനി ഗ്രൂപ്പ്; കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി

കോഴയില്‍ കുടുങ്ങിയ അദാനി ഗ്രൂപ്പിന് കെനിയക്കും ബംഗ്ലാദേശിനും പിന്നാലെ ഫ്രാന്‍സിലും തിരിച്ചടി. ഫ്രാന്‍സ് ഊര്‍ജമേഖലയിലെ ഭീമനായ ടോട്ടല്‍ എനര്‍ജീസ്, അദാനി....

അദാനി മറുപടി പറഞ്ഞേ തീരു…! കൈക്കൂലി കേസിൽ സമൻസ് അയച്ച് യുഎസ് എസ്ഇസി

കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. ഇപ്പോൾ....

സൗരോർജ വിപണി; കേരളത്തിൽ സജീവമാകാൻ അദാനി ഗ്രൂപ്പ്

കേരളത്തിലെ സൗരോർജ വിപണിയിൽ കൂടുതൽ സജീവമാകാൻ അദാനി ഗ്രൂപ്പ്. ഇതിനായി അൽമിയ ഗ്രൂപ്പുമായി അദാനി ഗ്രൂപ്പ് കരാറിലേർപ്പെട്ടു. കേരളത്തിൽ ഇതുവരെ....

അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെബി

അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള....

ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്കയില്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ട്

ഗൗതം അദാനിക്കും കമ്പനിക്കുമെതിരെ അമേരിക്കയില്‍ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ പദ്ധതിയുമായി ബന്ധപെട്ട് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയോ എന്നതിലാണ് അന്വേഷണം.....

ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചേരിയായ ധാരാവി പുനർനിർമിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പുനർനിർമിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അ​ദാ​നി​ ​ഗ്രൂ​പ്പ്. അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​....

ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം: കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തെളിവില്ലാതെയാണ് തന്നെ പുറത്താക്കിയതെന്ന് ത്രിണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര. ബിജെപിയുടെ അവസാനത്തിന്റെ....

കടമെടുത്ത് കടം തീർക്കാൻ അദാനി; 30,000 കോടി രൂപയുടെ വായ്പ്പയെടുക്കാൻ അദാനി

30,000 കോടി രൂപ വായ്പ്പയെടുത്ത് കടബാധ്യത തീർക്കാനൊരുങ്ങി അദാനി. അംബുജ സിമന്റ്‌സ് ഏറ്റെടുത്തതിനെത്തുടർന്നുണ്ടായ കടബാധ്യത പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അദാനിയുടെ ഈ....

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സമിതി

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ആറംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു.....

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍

കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞ 33 വര്‍ഷത്തിനിടെ കല്‍ക്കരിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതി....

വിനോദ് അദാനി എസിസി, അംബുജ കമ്പനികളുടെ പ്രമോട്ടര്‍ മാത്രമെന്ന് അദാനി ഗ്രൂപ്പ്

വിനോദ് അദാനി എസിസി, അംബുജ കമ്പനികളുടെ പ്രമോട്ടര്‍ മാത്രമെന്ന് അദാനി ഗ്രൂപ്പ്. സിമന്റ് കമ്പനികളുടെ യഥാര്‍ത്ഥ ഉടമ വിനോദ് അദാനിയാണെന്ന....

കടം തീർക്കാൻ അംബുജ സിമൻറ്സിന്റെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ്

കടമടച്ചുതീർക്കാൻ അംബുജ സിമൻറ്സിന്റെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ്. നാലര ശതമാനം ഓഹരികൾ വിറ്റ് 3000 കോടി സ്വരൂപിക്കുകയാണ് ലക്ഷ്യം.....

നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ അദാനി ഗ്രൂപ്പിന്റെ ആഗോള ഡ്രൈവ്

എല്ലാ വായ്പകളും മുന്‍കൂര്‍ അടച്ചെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ അദാനി ഗ്രൂപ്പ് ലണ്ടനില്‍ നടത്തിയ നിക്ഷേപക....

പ്രധാനമന്ത്രി സുഹൃത്തിന്റെ സേവകനെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്ത രാഹുല്‍ ഗാന്ധിയുടെ അദാനി-മോദി പരാമര്‍ശം ആവര്‍ത്തിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി സുഹൃത്തിന്റെ സേവകനെന്നും....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ തകര്‍ന്നടിഞ്ഞ് അദാനി ഓഹരികള്‍. ഒരു മാസം കൊണ്ട് നിക്ഷേപകര്‍ക്ക് ഉണ്ടായത് 12 ലക്ഷം കോടി രൂപയുടെ....

അദാനിക്ക് വീണ്ടും തിരിച്ചടി, കരാര്‍ റദ്ദാക്കി ഓറിയന്റ് സിമെന്റ്

ഓഹരി വിപണിയില്‍ തകര്‍ന്നടിയുന്ന അദാനിക്ക് വേരുകള്‍ ഓരോന്നായി പൊട്ടുകയാണ്. അദാനി ഗ്രൂപ്പിന്റെ മൊത്തം ആസ്തിയില്‍ 55 ശതമാനത്തിന്റെ ഇടിവാണ് ഇതുവരെ....

അദാനിക്ക് വേണ്ടി വിക്കിപീഡിയ തിരുത്തി വ്യാജന്മാര്‍, വിവരങ്ങള്‍ പുറത്തുവിട്ട് സൈന്‍പോസ്റ്റ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആടിയുലഞ്ഞ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കരകയറാനുള്ള തത്രപ്പാടിലാണ്. അദാനി ഗ്രൂപ്പ് ഗ്രൂപ്പ് നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള....

അദാനി നിക്ഷേപകര്‍ക്ക് ഒറ്റദിനം നഷ്ടമായത് 40,000 കോടി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിനേറ്റ തിരിച്ചടി തുടരുകയാണ്. പത്ത് അദാനി കമ്പനികള്‍ക്ക് ബുധനാഴ്ച ഉച്ചവരെ മാത്രം നഷ്ടമായത് 40000....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, അദാനിക്ക് 11 ലക്ഷം കോടിയുടെ നഷ്ടം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് നേരിട്ടത് വന്‍ തകര്‍ച്ച. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം വിപണിമൂല്യത്തില്‍....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിക്കും, കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് മടക്കി

അദാനിയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ....

ലോകസമ്പന്നരുടെ പട്ടികയില്‍ കൂപ്പുകുത്തി അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട്  പുറത്ത് വന്നതിന് ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറാതെ  അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.  ബ്ലൂംബര്‍ഗിന്റെ....

Page 1 of 31 2 3