അദാനി-മോദി ബന്ധം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി എംപി. അദാനിക്കായി രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും മോദി അട്ടിമറിച്ചു. വിദേശ പര്യടനങ്ങളില്‍ അദാനിക്കായി....
adani group
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂല്യം കൂപ്പുകുത്തിയതോടെ അധിക ഓഹരികള്‍ എസ് ബി ഐ വായ്പയ്ക്ക് ഈടുനല്‍കി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ്....
കടം കയറിയ അദാനി എസ്ബിഐയിൽ നിന്ന് വീണ്ടും കടം വാങ്ങുന്നത് വിദേശ ബാങ്കുകളിലെ കടം അടച്ചുതീർക്കാൻ എന്ന് സൂചന. ഉടൻ....
അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് എതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിരമിച്ച സുപ്രീം കോടതി....
അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളും വിറ്റഴിച്ച് നോർവേ വെൽത്ത് ഫണ്ട്. 2014 മുതൽ അദാനി ഗ്രൂപ്പിൻ്റെ അഞ്ച് കമ്പിനികളിൽ ഉണ്ടായിരുന്ന....
അദാനിയുടെ ഓഹരി തട്ടിപ്പ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളമായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചൊവ്വാഴ്ച്ച ഉണ്ടായത്. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ്....
അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. ‘ഇന്ത്യയുടെ വളര്‍ച്ച വിദേശികള്‍ക്ക് ഉള്‍ക്കൊളളാനാകുന്നില്ല.....
അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. ഇരു സഭാ നടപടികളും തടസ്സപ്പെട്ടു. വിഷയത്തില്‍ സഭാ നടപടികള്‍ മാറ്റിവെച്ച്....
അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. വിഷയത്തില്‍ ജെ.പി.സി അന്വേഷണമോ സുപ്രീം കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണമോ....
ഓഹരി വിപണിയിലെ തകർച്ചയ്ക്ക് പിന്നാലെ അയൽ രാജ്യങ്ങളിൽ അദാനി ഗ്രൂപ്പ് പങ്കാളിയായ വികസന പദ്ധതികളും പ്രതിസന്ധിയിൽ. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ....
അദാനി ഓഹരി തട്ടിപ്പ് വിവാദത്തിൽ ആദ്യ പ്രതികരണവുമായി കേന്ദ്രം.രാജ്യത്തിന്റെ ഓഹരി വിപണിയിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ടെന്നും വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നും....
അദാനി ഗ്രൂപ്പ് എഫ് പി ഒ പിൻവലിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകാനും തീരുമാനമായി. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ....
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്.....
പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെക്യൂരിറ്റീസ് ആന്‍ഡ്....
(Vizhinjam Port)വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ്(Adani group) സമര്‍പ്പിച്ച ഹര്‍ജി....
(Adani Group)അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ ഓഹരികള്‍ വാങ്ങിയത് ഉടമസ്ഥര്‍ അറിയാതെ. എന്‍ ഡി ടി വിയുടെ(NDTV)....
അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് താപ വൈദ്യുത നിലയത്തിന് 52 കോടി രൂപ പിഴ ചുമത്തി ദേശീയ....
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ്....
അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് തുറമുഖത്ത് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ നാലുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അഫ്ഗാൻ പൗരന്മാരായ....
ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരിത....
ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍. ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിനെതിരെ അദാനി....
ലഖ്നൗ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാനങ്ങളുടെയും സ്വകാര്യ ജെറ്റുകളുടെയും ചാര്‍ജുകള്‍ 10 മടങ്ങ് വരെ ഉയര്‍ത്തിയതായി പരാതി. ദി ഇക്കണോമിക് ടൈംസാണ്....
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒക്ടോബറില്‍....
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നടപടി....