adani group

അദാനി ചിറകുവിരിക്കുമ്പോൾ – എം ബി രാജേഷ് എഴുതുന്നു

എത്ര കൗശലത്തോടെയാണ് വിമാനത്താവള സ്വകാര്യവൽക്കരണത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് പ്രതിപക്ഷവും മാധ്യമങ്ങളും വിഷയം അദാനിക്ക്‌ അനുകൂലമായി വഴിതിരിച്ചുവിടുന്നത്? വിമാനത്താവളം പൊതുമേഖലയിൽത്തന്നെ വേണമെന്ന....

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന് കോടിയേരി; തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറണം; കൈമാറ്റത്തിന് പിന്നില്‍ വന്‍ അഴിമതി; രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണം

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിമാനത്താവളം....

തിരുവനന്തപുരം വിമാനത്താവള കൈമാറ്റം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത് നിയമാനുസൃതമല്ല. വിമാനത്താവളം സംസ്ഥാന....

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ല; സംസ്ഥാനത്തിന്റെ സഹകരണമില്ലാതെ വിമാനത്താവളം നടത്തിക്കൊണ്ടു പോകാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സഹകരണം ഇല്ലാതെ വിമാനത്താവളം നടത്തിക്കൊണ്ടു പോകാനാവില്ല. വ്യവസായം....

വിമാനത്താവള സ്വകാര്യവത്കരണം: ജനങ്ങളുടെ സ്വത്ത് കോര്‍പ്പറേറ്റ് കമ്പനിക്ക് വില്‍ക്കാനുള്ള തീരുമാനം അഴിമതി; കേന്ദ്രതീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക....

വിമാനത്താവള സ്വകാര്യവത്കരണം: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു. ഇന്നു വൈകീട്ട് നാലുമണിയ്ക്കാണ്....

കേരളത്തിന്റെ ആവിശ്യം അംഗീകരിച്ചില്ല; തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര തീരുമാനം

ദില്ലി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും ഗുജറാത്ത് ആസ്ഥാനമായ....

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റത് കേരളത്തോടുള്ള കൊടിയ വഞ്ചന: ഡിവൈഎഫ്ഐ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും കൊടിയ വഞ്ചനയാണിതെന്നും ഡിവൈഎഫ്ഐ. വിമാനത്താവളം അദാനി ഗ്രൂപ്പിന് വില്‍ക്കാനാണ്....

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം: കേന്ദ്ര തീരുമാനത്തിനെതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ദില്ലി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് എതിരായ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം. സംസ്ഥാന....

നാവികസേനയുടെ 45,000 കോടി രൂപയുടെ അന്തര്‍വാഹിനി കരാര്‍ അദാനി ഗ്രൂപ്പിന്; പ്രതിഷേധം ശക്തം

നാവികസേനയുടെ 45,000 കോടി രൂപയുടെ അന്തര്‍വാഹിനി കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. പ്രതിരോധ ചട്ടം മറികടന്നുള്ള നീക്കം....

വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയത് ചട്ടങ്ങള്‍ മറികടന്ന്‌

തിരുവനന്തപുരമടക്കമുള്ള വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കി. ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശിപാര്‍ശകള്‍ തള്ളി.ഒരു കമ്പനിക്ക് രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ അനുവദിക്കരുതെന്ന വകുപ്പുകളുടെ....

തിരുവനന്തപുരം വിമാനത്താവളം അദാനിക്കില്ലെന്ന് കേന്ദ്ര സർക്കാർ; ടിയാലിന് സാധ്യത

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന‌് കൈമാറിയെക്കില്ലെന്ന് സൂചന. സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാൽ പ്രത്യേക കമ്പനിക്ക് വ‍ഴിയൊരുങ്ങുന്നു.....

രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ലേല നടപടിയില്‍ അദാനി ഗ്രൂപ്പിന് മുന്‍ തൂക്കം; 30,000 കോടി വിലമതിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ലഭിക്കുന്നത് 50 വര്‍ഷത്തേക്ക്

ഇന്ന് ദില്ലിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവര്‍ക്ക് ലഭിക്കും....

വിഴിഞ്ഞം കരാര്‍ അദാനിക്ക് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്ന്

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ മന്ത്രിസഭാ തീരുമാനം ഇന്നുണ്ടാകും. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഖ്യാപനം....

Page 3 of 3 1 2 3