adani

അദാനി വീണത് മൂന്നില്‍ നിന്നും മുപ്പത്തിയെട്ടിലേക്ക്

ഫോര്‍ബ്‌സിന്റെ ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഗൗതം അദാനി മുപ്പത്തിയെട്ടാം സ്ഥാനത്ത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വന്ന ശേഷം ലോകത്തെ....

ഓഹരിവിലയില്‍ തകര്‍ച്ച തുടര്‍ന്ന് അദാനി ഗ്രൂപ്പ്

ഓഹരിവിലത്തകര്‍ച്ച ഇന്നും തുടര്‍ന്ന് അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വന്‍ ഓഹരിവില തകര്‍ച്ചയാണ് അദാനി നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു....

അദാനിയും മോദിയും ഒന്നെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ ശതകോടീശ്വരനാക്കിയത്....

വാര്‍ത്ത നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയില്ല: അദാനി വിഷയത്തില്‍ സുപ്രീംകോടതി

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടാനായാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകനായ എം എല്‍ ശര്‍മ....

അദാനിക്ക് വേണ്ടി വിക്കിപീഡിയ തിരുത്തി വ്യാജന്മാര്‍, വിവരങ്ങള്‍ പുറത്തുവിട്ട് സൈന്‍പോസ്റ്റ്

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആടിയുലഞ്ഞ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ കരകയറാനുള്ള തത്രപ്പാടിലാണ്. അദാനി ഗ്രൂപ്പ് ഗ്രൂപ്പ് നടത്തിയ തട്ടിപ്പിനെ കുറിച്ചുള്ള....

അദാനി എന്ന ഊതിവീര്‍പ്പിച്ച കുമിള പൊട്ടുമ്പോള്‍

അദാനി പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും. രാജ്യത്തിന്റെ കരുതല്‍ ശേഖരം പത്തുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. അദാനി ഗ്രൂപ്പിന്റെ....

റെയ്ഡ് നടത്തേണ്ടത് ബി ബി സി ഓഫീസിലോ അതോ അദാനിയുടെ ഓഫീസുകളിലോ?

പക തീര്‍ക്കാന്‍ ബി ബി സി ഓഫീസുകളില്‍ റെയ്ഡ് നടക്കുകയാണ് മോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതാണ് കുറ്റം. പക്ഷെ രാജ്യത്തിന്....

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതിയാകാം; കേന്ദ്രം

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട്....

അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് എതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിരമിച്ച സുപ്രീം കോടതി....

അദാനിക്ക് തിരിച്ചടിയായി നോർവേ വെൽത്ത് ഫണ്ടിൻ്റെ നടപടി

അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളും വിറ്റഴിച്ച് നോർവേ വെൽത്ത് ഫണ്ട്. 2014 മുതൽ അദാനി ഗ്രൂപ്പിൻ്റെ അഞ്ച് കമ്പിനികളിൽ ഉണ്ടായിരുന്ന....

ഹിമാചല്‍ പ്രദേശില്‍ അദാനി സ്ഥാപനത്തില്‍ റെയ്ഡ്

ഹിമാചല്‍ പ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ കമ്പനിയില്‍ റെയ്ഡ്. സോളന്‍ ആസ്ഥാനമായുള്ള അദാനി വില്‍മര്‍ കമ്പനിയുടെ കാരിങ്ങ് ആന്‍ഡ് ഫോര്‍വേഡ് (സി....

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍

അദാനിയുടെ വന്‍ വിലത്തകര്‍ച്ചയില്‍ വിദേശ ബാങ്കുകളും ആശങ്കയില്‍. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് പിന്നാലെ ബാര്‍ക്ളേസും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡുമടക്കമുള്ള സ്ഥാപനങ്ങളാണ് കിട്ടാക്കടപ്പേടിയിലുള്ളത്.....

അദാനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് സുബ്രഹ്മണ്യ സ്വാമി

ഗൗതം അദാനിയുടെ മുഴുവന്‍ സ്വത്തുക്കളും കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടി ലേലത്തിന് വെക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ലേലത്തിലൂടെ ലഭിക്കുന്ന....

അദാനി ഓഹരി തട്ടിപ്പ്; വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ല, പ്രതികരിച്ച് നിർമ്മലാ സീതാരാമൻ

അദാനി ഓഹരി തട്ടിപ്പ് വിവാദത്തിൽ ആദ്യ പ്രതികരണവുമായി കേന്ദ്രം.രാജ്യത്തിന്റെ ഓഹരി വിപണിയിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ടെന്നും വിവാദങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നും....

അദാനിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും റിസര്‍വ് ബാങ്കും

അദാനിയുടെ തട്ടിപ്പ് അന്വേഷിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും റിസര്‍വ് ബാങ്കും. പാസ്‌പോര്‍ട്ട് അടക്കം പിടിച്ചെടുക്കണമെന്ന് പ്രതിപക്ഷം. അമേരിക്കയിലെ ഡൗ ജോണ്‍സ്....

അദാനിയെപ്പോലുളള ശതകോടീശ്വരന്മാരെ വളര്‍ത്തുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം; എ വിജയരാഘവന്‍

കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാക്കുകയാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ 40ാം....

അന്ന് കര്‍ഷകര്‍ക്ക് മുന്നില്‍ അടിപതറി; ഇന്ന് പരാജയത്തിലേക്ക് അദാനി

കര്‍ഷക സമരകാലത്ത് കത്തിയമര്‍ന്ന കോലങ്ങളില്‍ അദാനിയുടെയും ചിത്രമുണ്ടായിരുന്നു. ഇന്ന് അദാനി ഓഹരികള്‍ മാര്‍ക്കറ്റില്‍ പച്ചക്ക് കത്തിയമരുമ്പോള്‍ സമരത്തില്‍ തോറ്റവരുടെ സമ്പൂര്‍ണപതനമാണ്....

ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍ രക്ഷപ്പെടാന്‍ പറ്റുന്നതല്ല: ജോര്‍ജ് ജോസഫ് കൈരളി ന്യൂസിനോട്

അദാനിയുടെ സാമ്പത്തിക തകര്‍ച്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്തിന്റെ ചെലവില്‍  രക്ഷപ്പെടാന്‍ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ ജോര്‍ജ് ജോസഫ് കൈരളി....

അദാനിയുടെ തകര്‍ച്ച; മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

അദാനി വരുത്തിയ തകര്‍ച്ചയുടെ ഭാരം പൊതുമേഖലാ കമ്പനികളില്‍ കെട്ടിവയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി മോദി സര്‍ക്കാര്‍. ഇതുവരെ നഷ്ടപ്പെട്ട 17,000 കോടിക്ക്....

അദാനിയുടെ സാമ്രാജ്യം പൊതു പണത്തില്‍ പടുത്തുയര്‍ത്തിയത്; ശ്രദ്ധേയമായി ജോണ്‍ ബ്രിട്ടാസ് എം പിയുടെ കുറിപ്പ്

അദാനിക്ക് ചുവടു പിഴക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ച് പിടക്കും. പൊതു പണത്തില്‍ പടുത്തുയര്‍ത്തിയതാണ് അദാനിയുടെ സാമ്രാജ്യമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ്....

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥ: ഡോ. ജോണ്‍ ബ്രിട്ടാസ്

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോറിയിടുന്നത് ചങ്ങാത്ത മുതലാളിത്ത കമ്പനികളുടെ സ്ഥിരം തിരക്കഥയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. അദാനിക്ക് ചുവടു....

അദാനിക്ക് ഇതുവരെ നഷ്ടമായത് 4.17 ലക്ഷം കോടി രൂപ

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനിക്ക് ഇതുവരെ നഷ്ടമായത് 4.17 ലക്ഷം കോടി രൂപ. കേന്ദ്ര സമ്മര്‍ദത്തില്‍ അദാനി കമ്പനികളില്‍....

Page 3 of 4 1 2 3 4