adani

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. നിയമ വിരുദ്ധ നടപടികളോട് കേന്ദ്ര സര്‍ക്കാര്‍ കണ്ണടയ്ക്കുന്നുവെന്നാണ് ആരോപണം.  ഇത്....

കൂപ്പുകുത്തി അദാനി ഗ്രൂപ്പ് ഓഹരികള്‍; നഷ്ടം ശതകോടികള്‍

അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും വില്‍പ്പന സമ്മര്‍ദത്തില്‍. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്.....

അദാനിയുടെ ബിസിനസ്സ് സാമ്രാജ്യത്തിന് വളമിട്ടത് രാജീവ് ഗാന്ധി, വെള്ളം കോരിയത് നരസിംഹറാവുവും മന്‍മോഹന്‍സിംഗും

രാജ്യത്ത് ഉദാരവത്കരണ നയങ്ങള്‍ ആരംഭിച്ച 1990ന്റെ ആദ്യകാലങ്ങള്‍, തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന് തുടക്കം കുറിക്കുന്നതിന് ഏതുനിലയില്‍ സഹായകമായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്....

Vizhinjam : വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം (vizhinjam) തുറമുഖ നിര്‍മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ (highcourt ) ഹർജി നല്‍കി. കേന്ദ്ര സേനയുടെയും....

ND TV: എന്‍ഡിടിവി യുടെ ഓഹരി വാങ്ങി അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇംഗ്ലീഷ് വാര്‍ത്ത ചാനലായ എന്‍.ഡി.ടി.വിയുടെ(NDTV) ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങുന്നു. എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികളാണ്....

അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട. വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നും പിടിച്ചെടുത്ത മൂന്ന് ടൺ ഹെറോയിന്....

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളം; അദാനിയുടെ പേര്‌ 
വിവാദമായപ്പോൾ നീക്കി

മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേരിൽ അദാനി ഗ്രൂപ്പ്‌ എന്ന്‌ ഉൾപ്പെടുത്തിയത്‌ വിവാദമായതോടെ നീക്കി. ബോർഡിൽ അദാനി എയർപോർട്ട്‌ എന്നെഴുതിയത്‌ അനധികൃതമാണെന്ന്‌....

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അദാനിക്ക് കൈമാറാന്‍ നീക്കം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തോടു ചേര്‍ന്ന 5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വിമാനത്താവള കൈമാറ്റത്തിന്റെ മറവില്‍ അദാനിക്ക് കൈമാറാനുള്ള നീക്കം നടക്കുന്നു.....

കേന്ദ്ര ധനമന്ത്രി അദാനിയുടെയും അംബാനിയുടെയും ഇന്‍ഷുറന്‍സ് ഏജന്റോ: എ സമ്പത്ത്

കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണത്തില്‍ പ്രതികരണവുമായി മുന്‍ എംപി എ സമ്പത്ത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ബജറ്റ് എന്ന നിലയില്‍....

ലോകം ശതകോടീശ്വരന്മാര്‍ വിഴുങ്ങുന്നു…

ഒരു നേരത്തെ വിശപ്പടക്കാന്‍ വഴിയില്ലാതെ, ഒന്ന് കേറിക്കിടക്കാന്‍ ഇടമില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ ജനകോടികള്‍ പരക്കംപായുമ്പോള്‍ ലോകത്തിന്റെ സമ്പത്തുമുഴുവന്‍ ഒരുപിടി ശതകോടീശ്വരന്മാര്‍....

വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയത് ധനകാര്യമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും ശുപാര്‍ശകള്‍ മറികടന്ന്

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത് നീതി ആയോഗിന്റേയും ധനമന്ത്രാലയത്തിന്റേയും ചട്ടങ്ങള്‍ മറികടന്ന് കൊണ്ട്. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍....

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍

വിമാനത്താവളം അദാനിക്ക് വിറ്റ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്....

Page 4 of 4 1 2 3 4