adithyal1

ആദിത്യ എൽ 1 ആദ്യ പഥം ഇന്ന് ഉയർത്തും; 18ന്‌ തൊടുത്തുവിടും, യാത്ര 125 ദിവസം 


സൗര രഹസ്യങ്ങൾ തേടിയുള്ള ഐഎസ്‌ആർഒ ദൗത്യം ആദിത്യ എൽ1 യാത്ര തുടങ്ങി. നാലുമാസം നീളുന്ന യാത്രയ്ക്കൊടുവിൽ ജനുവരി ആദ്യവാരം ലക്ഷ്യത്തിലെത്തും.....