ഐപിഎല്‍ കളിക്കുന്ന ജാര്‍ഖണ്ഡിലെ ആദ്യ ആദിവാസി താരത്തെ അറിയാം; സ്വന്തമാക്കിയത് മുംബൈ
ബൈക്ക് അപകടത്തെത്തുടര്‍ന്ന് കഴിഞ്ഞ തവണ ഐപിഎല്‍ നഷ്ടപ്പെട്ട ജാര്‍ഖണ്ഡില്‍ നിന്നുള്ള ആദ്യ ആദിവാസി ക്രിക്കറ്റ് താരത്തെ ഇത്തവണ സ്വന്തമാക്കിയത് മുംബൈ....