തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത് ; സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സീതാറാം യെച്ചൂരി
സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള....