ആരാധകരേ പിണക്കം മാറ്റൂ…! കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിൽ ഫാന്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിക്കുന്നു
കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിൽ ഫാന്‍ അഡൈ്വസറി ബോര്‍ഡ് (എഫ്എബി) രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു.ലോകത്തെ മുന്‍നിര ക്ലബുകളുടേയും ലീഗുകളുടേയും അതേ മാതൃകയിലാണ് കേരള....