പെരിയ കൊലപാതകത്തിലെ ഗൂഢാലോചനയിലോ തെളിവ് നശിപ്പിച്ചതിനോ തെളിവില്ല, നാലുപേരെ ശിക്ഷിച്ചത് അസാധാരണ രീതി; അഡ്വ. അരുണ്‍കുമാര്‍
പെരിയ കൊലപാതകത്തില്‍ കെവി കുഞ്ഞിരാമന്‍, മണികണ്ഠന്‍ , രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സംഭവത്തില്‍....