Afganistan

ഹിന്ദു – സിക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കും; പ്രഖ്യാപനവുമായി താലിബാന്‍

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കുവഹിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്തേക്ക് അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ച്....

അഫ്ഗാനിസ്ഥാനിൽ തകർന്നുവീണത് തായ്‌ലൻഡിൽ നിന്നും മോസ്കോയിലേക്ക് പറന്ന എയർ ആംബുലൻസ്

അഫ്ഗാനിസ്ഥാനിൽ തകർന്നുവീണത് തായ്‌ലൻഡിൽ നിന്നും റഷ്യയിലെ മോസ്കോയിലേക്ക് പുറപ്പെട്ട എയർ ആംബുലൻസ്. മൊറോക്കോയിൽ റജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ്....

ഇന്ത്യയിലെ അഫ്ഗാന്‍ എമ്പസി അടച്ചുപൂട്ടി

ന്യൂദില്ലിയിലെ അഫ്ഗാന്‍ എമ്പസി പ്രവര്‍ത്തനരഹിതമായതായി എമ്പസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ നയങ്ങളിലും....

തെരുവിൽ കിടന്നുറങ്ങുന്നവർക്ക് പണം നൽകി അഫ്ഗാൻ താരം; വീഡിയോ വൈറൽ

അഹമ്മദാബാദിലെ തെരുവിൽ കിടന്നുറങ്ങുന്ന പാവങ്ങൾക്ക് പണം നൽകുന്ന അഫ്ഗാൻ ക്രിക്കറ്റ് താരത്തിന്റെ വീഡിയോ വൈറൽ. അഫ്ഗാനിസ്ഥാൻ ഓപ്പണിങ് ബാറ്റ്സ്മാൻ ആയ....

ഇരു ടീമുകൾക്കും ഇന്ന് നിർണായക പോരാട്ടം; ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ-അഫ്ഗാനിസ്താൻ മത്സരം

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയ – അഫ്ഗാനിസ്താൻ പോരാട്ടം. ഇരു ടീമുകൾക്കും ഇന്ന് നിർണായക പോരാട്ടം ആണ്. അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ....

പെൺകുട്ടികൾക്ക് സർവകലാശാല പ്രവേശന പരീക്ഷകൾ വിലക്കി അഫ്ഗാൻ സർക്കാർ

ആണ്‍കുട്ടികള്‍ മാത്രം സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ എഴുതിയാല്‍ മതിയെന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍. പുരുഷ വിദ്യാര്‍ത്ഥികളെ മാത്രം ഈ വര്‍ഷം എന്‍ട്രന്‍സില്‍....

വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടണമെന്ന് താലിബാൻ; അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം

വനിതകളുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറുകള്‍ പൂട്ടണമെന്ന താലിബാന്‍ ഉത്തരവിന് എതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം....

‘താലിബാനെ ആഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പോക്ക് അപകടത്തിലേക്ക്’: മുന്നറിയിപ്പുമായി നസീറുദ്ദീന്‍ ഷാ

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കടന്നുകയറ്റം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന്റെ കടന്നുകയറ്റത്തെ ആഘോഷിക്കുകയാണ്. എന്നാല്‍, അത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി....

അഫ്‌ഗാൻ വിട്ട് അമേരിക്ക, ആഘോഷമാക്കി താലിബാൻ

അഫ്ഗാനിസ്ഥാൻ പൂർണമായും വിട്ട് അമേരിക്ക. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. 1,23,000 പേരെ ഇതുവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി പെന്റഗൺ....

അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുന്നു 

അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടർന്ന് കേന്ദ്ര സർക്കാർ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ....

കാബൂളിലെ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക; സ്‌ഫോടനം ബൈഡന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ

കാബൂളിലെ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക. ഐ എസ് ഭീകരരെ ലക്ഷ്യമിട്ടാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയതെന്നാണ് സൂചന. കാബൂള്‍ വിമാനത്താവളത്തിന്....

കാബൂളില്‍ റോക്കറ്റ് ആക്രമണം; ഒരു കുട്ടിയടക്കം നാല് മരണം

കാബൂള്‍ വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ നാലു മരണം. മരിച്ചവരില്‍ ഒരു കുട്ടിയും. ഐഎസ് ഭീകരരെ....

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്ന് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഫ്ഗാനിസ്ഥാനില്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.....

‘ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല, നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും’; ജോ ബൈഡന്‍

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ ദൗത്യത്തിന് വിലങ്ങാകാന്‍ അവരെ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും....

ആരോടും പ്രതികാരമില്ല, യുദ്ധം ആഗ്രഹിക്കുന്നില്ല: താലിബാന്‍

ആരോടും പ്രതികാരമില്ലെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും താലിബാന്‍. എല്ലാവര്‍ക്കും പൊതു മാപ്പ് നല്‍കുമെന്നും ശരിഅത്ത് നിയമപ്രകാരം സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും താലിബാന്‍ വക്താവ്....

താലിബാന് കീ‍ഴടങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍; പ്രതിസന്ധിയില്‍ ഇന്ത്യ

അഫ്ഗാൻ  ഭരണം താലിബാൻ പിടിച്ചെടുക്കുമ്പോൾ ഇന്ത്യ തുടർന്ന് പോന്നിരുന്ന  നയതന്ത്ര നയത്തിലടക്കം വലിയ പ്രതിസന്ധിയാണ് താലിബാൻ സൃഷ്ടിക്കുന്നത്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ....

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.....

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ എത്തിച്ചേക്കില്ല; അഫ്ഗാനില്‍ വിചാരണ നേരിടട്ടെയെന്ന് ഇന്ത്യ

കേരളത്തില്‍ നിന്നു പോയി ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള അനുമതി ഇന്ത്യ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍....

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ വ്യോ​മാ​ക്ര​മ​ണം; 23 താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 23 താ​ലി​ബാ​ൻ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ണ്ഡ​ഹാ​ർ, ഗ​സ്നി, ബാ​ഡ്ഗി​സ് എ​ന്നി പ്ര​വി​ശ്യ​ക​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്.....

അഫ‌്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ ബോംബാക്രമണത്തിൽ 14 മരണം, 140 പേർക്ക‌് പരിക്ക്

അഫ‌്ഗാനിസ്ഥാനിലെ ഗസ‌്നി പ്രവിശ്യയിൽ താലിബാൻ നടത്തിയ കാർ ബോംബാക്രമണത്തിൽ ഒരുകുട്ടിയും എട്ട‌് എന്‍ഡിഎസ് സുരക്ഷാഉദ്യോഗസ്ഥരുമുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി അല്‍....

വിസ്മയക്കൂട് തുറന്നുവിട്ട് അഫ്ഗാന്റെ അത്ഭുതബാലന്‍ റാഷിദ് ഖാന്‍; ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ഹാട്രിക്കിലൂടെ ചരിത്രം കുറിച്ചു

ഗയാന: ക്രിക്കറ്റ് ലോകത്തെ അത്ഭുത ബാലനെന്നാണ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ അറിയപ്പെടുന്നത്. 18 വയസ്സിനുള്ളില്‍ തന്നെ ഇതിഹാസമായി വാഴ്ത്തപ്പെടുന്ന താരത്തിന്റെ....

ഇസ്ലാമിക് സ്റ്റേറ്റ് പതനത്തിലേക്ക്; ശക്തി ക്ഷയിപ്പിച്ചത് പോരാളികളുടെ ഒളിച്ചോട്ടവും റിക്രൂട്ട്‌മെന്റില്‍ നേരിട്ട തിരിച്ചടികളും

ദമാസ്‌ക്കസ്: കൊടും ക്രൂരതകള്‍ കൊണ്ടും സംഘബലം കൊണ്ടും ലോകത്തെ വിറപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പരിപൂര്‍ണ പതനത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലും ഇറാഖിലും....

Page 1 of 21 2