ആയുധമേന്താന്‍ പ്രായമെത്തിയ എല്ലാ ആണുങ്ങളെയും കൊന്നൊടുക്കി; അഫ്ഗാനില്‍ യുദ്ധക്കുറ്റം ചെയ്ത് ബ്രിട്ടീഷ് സൈനികര്‍
അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത് ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സ് നിയമവിരുദ്ധമായ കൊലപാതകങ്ങളും അവ മറച്ചുവെക്കാനുള്ള ശ്രമങ്ങളും നടത്തിയതായി കണ്ടെത്തി. പ്രത്യേക അന്വേഷണത്തിലാണ് കണ്ടെത്തൽ.....