afghanistan

സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്ന് താലിബാന്‍

സ്ത്രീകള്‍ക്ക് ജോലി നല്‍കുന്ന ദേശീയ, അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന് അഫ്ഗാസിസ്ഥാനിലെ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍. എക്‌സിലൂടെയായിരുന്നു താലിബാൻ്റെ ഭീഷണി.....

അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രണം: മരണം 46 ആയി

അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ആണ്....

വീണ്ടും ചരിത്രമെഴുതി അഫ്ഗാന്‍; 24 ഓവര്‍ ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചു

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍. 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍....

ടി 20 ലോകകപ്പ്- അഫ്ഗാനെ തോൽപ്പിച്ച് ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് ദക്ഷിണാഫ്രിക്ക. ഒമ്പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ഇന്ത്യ- ഇംഗ്ലണ്ട് മത്സര....

ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍! ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയില്‍

ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലദേശിനെ എറിഞ്ഞിട്ടാണ് അഫ്ഗാന്‍ സെമി ഉറപ്പിച്ചത്. ചരിത്രത്തില്‍....

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നുവീണു

അഫ്ഗാനിസ്ഥാനിൽ യാത്രാവിമാനം തകർന്നു വീണു. അപകടം ഉണ്ടായത് പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ. റഡാർ പരിധിയിൽ നിന്ന് വിമാനം അപ്രത്യക്ഷ്യമായി. അപകടകാരണം....

തകര്‍ത്തടിച്ച് ഇന്ത്യ; അഫ്ഗാനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി

അഫ്ഗാനിസ്ഥാന് എതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആറു വിക്കറ്റിനാണ് അഫ്ഗാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍....

ദില്ലിയില്‍ ഭൂചലനത്തിന്റെ പ്രകമ്പനം; ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദില്ലിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചയ്ക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.....

തിരിച്ചെത്തി സഞ്ജു സാംസണും വിരാട് കോഹ്ലിയും; അഫ്ഗാനിസ്ഥാനെതിരായ ടി20 ടീമില്‍ ഇടംനേടി ഈ താരങ്ങള്‍

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍....

അഫ്ഗാനെ പിന്തള്ളി മ്യാന്‍മാര്‍; യുഎന്‍ റിപ്പോര്‍ട്ട് പുറത്ത്

2023ല്‍ ഏറ്റവും കൂടുതല്‍ ഓപിയം (കറുപ്പ്) ഉത്പാദിപ്പിക്കുന്ന രാജ്യമായി മ്യാന്‍മാര്‍. അഫ്ഗാനിസ്ഥാനെ പിന്തള്ളിയാണ് മ്യാന്‍മാര്‍ മുന്നിലെത്തിയിരിക്കുന്നത്. താലിബാന്‍ സര്‍ക്കാര്‍ കറുപ്പ്....

ഒടുവില്‍ കുറ്റസമ്മതം നടത്തി താലിബാന്‍; തിരിച്ചടി തുറന്നു സമ്മതിച്ച് മന്ത്രി

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നിരന്തരം നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയതാണ് താലിബാനെ ജനങ്ങളില്‍ നിന്നും അകറ്റിയതെന്ന് താലിബാന്‍  വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ്....

‘ഞങ്ങളെ പിന്തുണക്കുന്ന ഇന്ത്യൻ ആരാധകരോട് കടപ്പാട്’, അട്ടിമറികൾക്ക് പിറകിലെ വജ്രായുധം വെളിപ്പെടുത്തി അഫ്‌ഗാൻ നായകൻ

തങ്ങളെ പിന്തുണയ്ക്കുന്ന ഇന്ത്യൻ ആരാധകർക്ക് നന്ദി രേഖപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹീദി. തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ....

ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ; ലങ്കയെ തകർത്തത് 7 വിക്കറ്റിന്

ലോകകപ്പ് ക്രിക്കറ്റിൽ മൂന്നാം വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ശ്രീലങ്കയ്‌ക്കെതിരെ ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. ലങ്ക ഉയര്‍ത്തിയ 242 റണ്‍സ്....

പാകിസ്ഥാനെതിരായ വിജയം; നൃത്തം ചെയ്ത് ആഘോഷിക്കരുതെന്ന് താലിബാന്‍

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ വിജയം നേടുന്നത്. ക‍ഴിഞ്ഞ ദിവസം ചെന്നെയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 8....

ലോകകപ്പ് ക്രിക്കറ്റ്; തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. ദില്ലി അരുണ്‍ ജെറ്റ്‌ലി സ്റ്റേടിയതില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ്....

ശവസംസ്‌കാരത്തിനിടെ സ്‌ഫോടനം, അഫ്‌ഗാനില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നിസാര്‍ അഹമ്മദി അഹമ്മദിയുടെ ശവസംസ്‌കാരത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. 50 പേര്‍ക്ക്‌....

സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കണ്ട, ഭക്ഷണശാലകളിൽ സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ

തുറന്ന ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നതിൽനിന്ന് സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ട ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിർദ്ദേശത്തിന്മേലാണ്....

അഫ്ഗാനിസ്ഥാനിലെ കാബുളില്‍ ചാവേര്‍ സ്‌ഫോടനം; 6 മരണം

അഫ്ഗാനിസ്ഥാനിലെ കാബുളില്‍ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേര്‍ സ്‌ഫോടനം. വിദേശകാര്യ മന്ത്രാലയത്തിന് സമീപമുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് സമീപത്തായിരുന്നു പൊട്ടിത്തെറി നടന്നത്.....

വിദ്യാഭ്യാസത്തിനുശേഷം സ്ത്രീകൾക്ക് ജോലിയിലും താലിബാൻ വിലക്ക്

സ്ത്രീകൾ എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നത് വിലക്കി താലിബാൻ. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ....

മഴ ! അഫ്ഗാനിസ്താന്‍ – അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചു | World Cup

അയർലൻഡ് – അഫ്ഗാനിസ്താൻ മത്സരം മ‍ഴ മൂലം ഉപേക്ഷിച്ചു.രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന്....

Page 1 of 31 2 3