afghanistan

Afghanistan; അഫ്ഗാനിലെ ഭൂചലനം; മരിച്ചവരുടെ എണ്ണം ആയിരം കടന്നു; മതിയായ സൗകര്യങ്ങളിലാതെ രക്ഷാപ്രവർത്തനം

അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന്....

Afghanistan:അഫ്ഗാനിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തിന്റെ കൂടുതല്‍....

അഫ്​ഗാനിൽ സ്ത്രീകൾക്ക് തനിച്ചുള്ള ദൂരയാത്രയ്ക്ക് വിലക്കേർപ്പെടുത്തി താലിബാൻ

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് പുതിയ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ച് താലിബാന്‍. രാജ്യത്ത് സ്ത്രീകൾ തനിച്ചുള്ള ദൂരയാത്രയ്ക്ക്....

ടി- 20 ന്യൂസിലണ്ട് – അഫ്ഗാൻ പോരാട്ടം ഇന്ന്; ആകാംഷയുടെ മുൾമുനയിൽ ഇന്ത്യൻ ആരാധകർ

ട്വൻറി – 20 ലോകകപ്പിൽ ഇന്ന് ന്യൂസിലണ്ട് – അഫ്ഗാനിസ്ഥാനെ നേരിടുമ്പോൾ ആകാംക്ഷയുടെ മുൾമുനയിലാണ് ഇന്ത്യൻ ആരാധകർ. വൈകീട്ട് 3.....

അഫ്ഗാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കണം; താലിബാൻ ഇന്ത്യയ്ക്ക് കത്തയച്ചു

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ ഭരണകൂടം. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്ന്....

അഫ്ഗാനിലെ വനിത അത്‌ലറ്റുകളെ മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍

അഫ്ഗാനില്‍ വനിതകളെ കായിക മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ്....

പാഞ്ച്ഷീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 700ലധികം താലിബാനികളെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം....

കാബൂള്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക; സൂത്രധാരനെ വധിച്ചതായി സൂചന

അഫ്ഗാനിസ്ഥാനിൽ തിരിച്ചടിച്ച് അമേരിക്ക. അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ്....

അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചി

അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ ഉക്രൈൻ വിമാനം റാഞ്ചി. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക്....

പുറത്തുപോകാന്‍ താത്പര്യമുള്ളവര്‍ക്ക് പോകാം, അതിനുള്ള സംരക്ഷണമൊരുക്കും; പ്രസ്താവനയിറക്കി താലിബാന്‍

അഫ്ഗാനിസ്താന്‍ ഭരണം താലിബാന് ലഭിക്കുമെന്ന് ഉറപ്പായിരിക്കെ രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് താലിബാന്‍ കീഴടക്കിയിരുന്നു. കാബൂളും താലിബാന്‍....

അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും

അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പുലിറ്റ്സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം....

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി. എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിൻ ആണ് മരിച്ചത്.....

ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി കൊല്ലപ്പെട്ടു; മരണം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍

കാസര്‍കോട്: ഐഎസില്‍ ചേര്‍ന്ന കാസര്‍ഗോഡ് സ്വദേശി റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് റാഷിദ് മരിച്ചത്.....

മരണം ക്യാമറയില്‍ പകര്‍ത്തി ആ ഫോട്ടോഗ്രാഫര്‍ യാത്രയായി

യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍ ഹില്‍ഡ ക്‌ളേയ്റ്റണ്‍ എടുത്ത അവസാനചിത്രം ഒരു വലിയ ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. യുദ്ധ പരിശീലനങ്ങളില്‍ ഉണ്ടാകുന്ന ചെറിയ....

ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം; മരിച്ചത് പാലക്കാട് സ്വദേശി യഹിയ; സന്ദേശം ലഭിച്ചത് ബന്ധുക്കൾക്ക്

കാസർഗോഡ്: കേരളത്തിൽ നിന്നു ഭീകരസംഘടനയായ ഐഎസിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടതായി സന്ദേശം. പാലക്കാട് സ്വദേശി യഹിയ എന്ന....

കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നവർ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നു; കാണാതായ മലയാളികൾ അഫ്ഗാനിലെത്തി; ഇന്റർപോളിന്റെ സഹായം തേടി എൻഐഎ

ദില്ലി: കേരളത്തിൽ നിന്നും കാണാതായി പിന്നീട് ഐഎസിൽ ചേർന്നതായി സ്ഥിരീകരിക്കപ്പെട്ട മലയാളികൾ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. എൻഐഎക്കു ഇതുസംബന്ധിച്ച്....

Page 2 of 3 1 2 3