ഹൈക്കോടതി നിർദേശപ്രകാരം എക്സൈസ് വകുപ്പ് തയ്യാറാക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സംസ്ഥാനത്തെ സ്കൂളുകളിൽ ശക്തമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും....
against drugs
‘ലഹരിക്കെതിരെ പോരാടാൻ കേരളം’, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സ്കൂളുകളിൽ ശക്തമായി നടപ്പാക്കും: മന്ത്രി വി ശിവൻകുട്ടി
തൃശ്ശൂരില്‍ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കള്‍ പിടിയില്‍
തൃശ്ശൂരില്‍ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശികളായ ശ്രീരാഖ്,അക്ഷയ്,ജിത്തു എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. പുതുവത്സരാഘോങ്ങള്‍ക്കായി കൂടുതല്‍....
V Sivankutty | ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണം : മന്ത്രി വി ശിവൻകുട്ടി
ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സപ്തദിന സഹവാസക്യാമ്പിന്റെ....
ലഹരിക്കെതിരെ ഡിവൈഎഫ്ഐ; ലഹരി വിരുദ്ധ സേനകൾ രൂപീകരിക്കുന്നു
ലഹരി സംഘങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ലഹരിക്കെതിരായ ബോധവത്ക്കരണത്തിനും പ്രതിരോധത്തിനും ഡിവൈഎഫ്ഐ ജാഗ്രതാ സമിതികൾ രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി 263 മേഖലകളിൽ....
കേരളം ലഹരി മാഫിയയുടെ പിടിയിലേക്കെന്ന് ആശങ്ക; മയക്കുമരുന്ന് മാഫിയകളെ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി
നിയമപാലകരുടെ കണ്ണുവെട്ടിച്ച് ലഹരിവസ്തു ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കുട്ടികളെ ആസൂത്രിതമായി ഉപയോഗിക്കുന്നതിന് നിരവധി തെളിവ്....