against

അവകാശങ്ങള്‍ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് മകര ജ്യോതി ദിനത്തില്‍ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മലയരയ സഭ

പൊന്നമ്പലമേട്ടില്‍ അവസാനമായി വിളക്ക് കത്തിച്ചത് കുഞ്ഞന്‍ എന്നയാളാണെന്നും ഉടുമ്പാറ മലയിലെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് പികെ സജീവ് ആദ്യ ദീപം പകരും....

സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പനിച്ചിക്കാട് പരുത്തുംപാറ കവലയില്‍ നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു....

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധ പ്രകടനം നടത്തി

മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന ഹീനമായ നടപടിക്കെതിരെ കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നത്....

മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

മൂന്നാഴ്ചയായി അവര്‍ കുടുങ്ങി കിടക്കുന്നുവെന്നും ഓരോ നിമിഷവും പ്രധാനമാന്നെനും കോടതി ചൂണ്ടിക്കാട്ടി....

അമിത് ഷാക്കെതിരെ പ്രസ്താവനയുമായി നിതിന്‍ ഗഡ്കരി

അമിത് ഷാ മോദി കൂട്ടുകെട്ടിനെതിരെ പാര്‍ട്ടിക്കകത്ത് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിന്റെ കൃത്യമായ സൂചനയാണ് ഗഡ്കരിയുടെ വാക്കുകള്‍....

Page 2 of 2 1 2