കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗത്തിന് പ്രായ പരിധി നിശ്ചയിക്കണം; കർണാടക ഹൈക്കോടതി
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികളിൽ പ്രായപരിധി നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് ജി നരേന്ദറാണ് ഇക്കാര്യം പറഞ്ഞത്. സമൂഹമാധ്യമം നിരോധിച്ചാൽ നിരവധി....