AI ക്യാമറ വിവാദത്തിൽ മറുപടിയുമായി വ്യവസായ മന്ത്രി പി രാജീവ്. കെൽട്രോൺ സുതാര്യമായും നല്ല രീതിയിലുമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കെൽട്രോൺ പരമാവധി....
AI Camera
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഷയത്തില്‍ സര്‍ക്കാര്‍....
എഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട എസ്ആര്‍ഐറ്റി എന്ന കമ്പനിയുമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ ബന്ധപ്പെടുത്തിയുള്ള....
സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെ അതുസംബന്ധിച്ച ചർച്ചകളും സജീവമാവുകയാണ്. വസ്തുതകളുമായി യാതൊരുബന്ധവുമില്ലാത്ത വാദങ്ങളും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ....
ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാൻ സംസ്ഥാനത്ത് എഐ ക്യാമറകള്‍ ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങി. നല്ല ഒരു റോഡ് സംസ്കാരത്തിന് തുടക്കം....
ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. എന്നാല്‍ ഒരു മാസക്കാലത്തേക്ക് എഐ ക്യാമറ വഴി പിടികൂടുന്ന....
സംസ്ഥാനത്ത് എഐ ക്യാമറകള്‍ നാളെമുതല്‍ പ്രവര്‍ത്തന സജ്ജമാകുകയാണ്. സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം....
സംസ്ഥാനത്ത് എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. സംസ്ഥാനത്ത് നാളെ മുതല്‍....
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായുള്ള എഐ ക്യാമറകൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. 726 ക്യാമറകളാണ് ഉണ്ടാവുക. ഇതിൽ....