എ ഐ യുടെ വളർച്ചയിൽ ആശങ്കയുമായി ഗൂഗിൾ ജീവനക്കാർ. 2023 ൽ 12000 പേരെ പിരിച്ചുവിട്ടതിന് ശേഷം വീണ്ടും ഒരു....
AI
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ വൈറലയാതോടെ പ്രതികരണവുമായി അദ്ദേഹം തന്ന രംഗത്തെത്തി. എക്‌സിലൂടെയാണ് ജനങ്ങള്‍ കബളിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം....
വെളുത്ത വർഗക്കാരുടെ ചിത്രം നിർമിക്കാൻ എഐക്ക് കൂടുതൽ താത്പര്യമെന്ന് പഠനങ്ങൾ. മറ്റ് നിറങ്ങളിലുള്ളവരേക്കാള്‍ വെളുത്തവര്‍ഗ്ഗക്കാരുടെ ചിത്രം ഒരുക്കുന്നതില്‍ ഈ നൂതന....
മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കറങ്ങി നടന്ന് ഉടമസ്ഥന് പിഴ. കാസർഗോഡ് പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയായ കെ ഭാസ്കരനാണ് മോഷണം പോയ ബൈക്കിൽ....
കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ പുതിയ എ ഐ ചാറ്റ്ബോട്ട് പോലുള്ള ടൂളുകൾ ഉപയോഗിച്ച് യൂട്യൂബ്. എ ഐ ചാറ്റ്ബോട്ടും എ....
രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ച് പ്രതികരിച്ച് മോഡൽ സാറ പട്ടേൽ. രശ്‌മികയുടെ മുഖവുമായി പ്രചരിക്കുന്ന വീഡിയോയിലെ യഥാർത്ഥ....
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ ഐ) മൂലമുണ്ടാകുന്ന അപകടങ്ങളെ തരണം ചെയ്യാനുള്ള ബ്ലെച്ച്ലി പ്രഖ്യാപനത്തിൽ ഒപ്പുവെച്ച് ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ.....
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ പറ്റിയുള്ള അന്താരാഷ്ട്ര കോൺക്ലേവ് സെപ്തംബർ 30 ന്....
സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്....
സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയതും സങ്കീര്‍ണവുമായ കണ്ടെത്തലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ. മനുഷ്യരാശിക്ക് സഹായകമാണ് ആപത്താകുമോ എഐ എന്ന....
എ ഐ ടൂളായ ചാറ്റ് ജി പി ടി വികസിപ്പിച്ചെടുത്ത കമ്പനിയായ ഓപ്പണ്‍ എ ഐ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയേക്കാമെന്ന്....
സംസ്ഥാനത്തെ എ ഐ ട്രാഫിക് സംവിധാനങ്ങൾക്ക് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യടി. കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക്....
എഐ ടൂളുകളുടെ സഹായത്താൽ ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും വളരെ വലിയ രീതിയിൽ ഇന്ന് സ്വീകാര്യത നേടുകയാണ്. സിനിമാ താരങ്ങളുടെ ഫോട്ടോകളും....
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വീഡിയോകളിൽ വാട്ടർമാർക്ക് ഉപയോഗിക്കാമെന്ന് നിർമാതാക്കൾ ഉറപ്പ് നൽകിയതായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഗൂഗിൾ,....
എ.ഐയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധര്‍. സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ....
കണ്ടന്റ് റൈറ്റിങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അമിതമായി ആശ്രയിക്കുന്നവര്‍ക്ക് പണികിട്ടും. ചാറ്റ് ജിപിടി വന്നതോടെയാണ് കണ്ടന്റ് ക്രിയേഷന്‍ മേഖലയില്‍ എഐ വ്യാപകമായി....