aicc

Delhi: ദില്ലിയില്‍ ഇന്നും പ്രതിഷേധം; എഐസിസി ഓഫീസിന് മുന്നിൽ സംഘർഷം

നാഷണൽ ഹെറാൾഡ്‌ കള്ളപ്പണകേസില്‍ രാഹുൽ ഗാന്ധി(rahul gandhi)യെ ഇഡി(ed) ചോദ്യംചെയ്യുന്നതില്‍ കോൺഗ്രസ്(congress) പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. പ്രതിഷേധക്കാരെ പൊലീസ്....

ED;തുടർച്ചയായ മൂന്നാംദിനം, രാഹുൽ ഗാന്ധിയെ ഇന്നും ഇ ഡി ചോദ്യം ചെയ്യും; എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നും പ്രതിഷേധത്തിന് സാധ്യത

നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും. തുടർച്ചയായ....

ED: ഇഡിയില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ്

കേരളത്തില്‍ ഇഡി(ed)ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം. രാഹുല്‍ഗാന്ധി(Rahul Gandhi)ക്കെതിരെയുള്ള ഇഡി നീക്കത്തില്‍ പ്രതിഷേധിക്കുന്നതിലാണ് കേരളത്തിലെ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത്. ഇഡിക്കെതിരെയുള്ള....

Congress; കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന്

കോൺഗ്രസ് ഇന്ന് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ചേരും. നാളെ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം.....

KV Thomas: തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കുമാകില്ല: കെ വി തോമസ്

തന്നെ കോൺഗ്രസിൽ(congress) നിന്ന് പുറത്താക്കാൻ ആർക്കുമാകില്ലെന്ന് കെ വി തോമസ്(kv thomas). നടപടി അറിഞ്ഞിട്ട് പ്രതികരിക്കാമെന്നും കെ വി തോമസ്....

കെ പി സി സി നേതൃയോഗത്തിന് ഇന്ന് തുടക്കം; പിജെ കുര്യൻ പങ്കെടുക്കില്ല

ഇന്ന് തുടങ്ങുന്ന കെപിസിസി നേതൃയോഗത്തിൽ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് കുര്യന്‍ അറിയിച്ചിരിക്കുന്നത്.....

കെപിസിസി അംഗത്വ വിതരണത്തിൽ പ്രതിസന്ധി; ക്രിത്രിമം കാട്ടുന്നതായി എഐസിസിക്ക് പരാതി

കെപിസിസി അംഗത്വ വിതരണത്തിന്റെ അവസാനദിനം നാളെ. ലക്ഷ്യമിട്ടതിന്റെ പകുതി മെമ്പര്‍ഷിപ്പ് പോലും ഇതുവരെ പൂര്‍ത്തീകരിക്കാനായില്ല. അംഗത്വവിതരണത്തില്‍ ക്രിത്രിമം കാട്ടുന്നതായി എഐസിസിക്ക്....

കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്റില്‍ പൊതു വികാരം

കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്റില്‍ പൊതു വികാരമെന്ന് വിവരം. സെമിനാറില്‍ പങ്കെടുത്താല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും....

മിണ്ടാട്ടം മുട്ടിയ രാഹുൽ ജീ യെ ഇനിയും വിശ്വസിക്കണോ ?

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ പൊരിഞ്ഞ പോരാണ് . തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ആരും തയ്യാറല്ല .നാളിതുവരെ....

തെരഞ്ഞെടുപ്പ് തോല്‍വി ; എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങള്‍

തെരഞ്ഞെടുപ്പ് തോൽവിയിൽ എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങൾ. ജി-23ക്ക് ഗ്രൂപ്പിന് അതീതമായി സംസ്ഥാന കോൺഗ്രസിലും പിന്തുണ.സുധാകരന്റെ മുന്നറിയിപ്പിനു ശേഷവും....

കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഐഐസിസി നേതൃത്വത്തിനെതിരെ ജി 23 നേതാക്കൾ. കോൺഗ്രസ് പ്രവർത്തകസമിതിയുടെ ഘടനയിൽ മാറ്റം വരുത്തണമെന്നും....

കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ലെന്ന് പ്രഖ്യാപിച്ച് കെ.സുധാകരന്‍.

കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഇല്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പുനസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും സുധാകരന്‍....

പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തും; വിമര്‍ശനങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ മാത്രം ഒതുങ്ങണമെന്ന് കെ സുധാകരന്‍

പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം....

പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ ആവശ്യം; അങ്ങോട്ട് പോകില്ല, ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ച നടത്താമെന്ന് ഉമ്മന്‍ ചാണ്ടി

ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി. പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും....

കേരളത്തിലെത്തുന്ന താരിഖ് അന്‍വറിന് മുന്നില്‍ അവഗണനയുടെ  കണക്ക് പറയാനൊരുങ്ങി ഗ്രൂപ്പുകള്‍

കേരളത്തിലെത്തുന്ന എഐസിസി പ്രതിനിധി താരിഖ് അന്‍വറിന് മുന്നില്‍ അവഗണനയുടെ  കണക്ക് പറയാനൊരുങ്ങി ഗ്രൂപ്പുകള്‍. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം, ഉമ്മന്‍ചാണ്ടി....

കേഡര്‍ സംവിധാനവുമായി കെ സുധാകരന്‍; പിന്തുണയുമായി ഹൈക്കമാന്റ്

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനുള്ള സുധാകരന്റെ നീക്കത്തിന് പിന്തുണയുമായി ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് ഇല്ലാതാക്കന്‍ കേഡര്‍ സംവിധാനം വേണമെന്ന്....

‘എല്ലാത്തിനും പിന്നില്‍ കെ സിയുടെ കറുത്ത കൈ’; കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ അമര്‍ഷമറിയിച്ച് എ-ഐ ഗ്രൂപ്പുകള്‍

കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് തൊട്ടുപിന്നാലെ  കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് എ-ഐ ഗ്രൂപ്പുകള്‍. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കെ.സിയുടെ കറുത്ത കൈയ്യെന്ന് ഗ്രൂപ്പുകള്‍....

ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകാതെ കെ.പി.സി.സി നേതൃത്വം; കടുത്ത നിലപാടില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകാതെ കെ.പി.സി.സി നേതൃത്വം. ചര്‍ച്ചകള്‍ വീണ്ടും ദില്ലിയിലേക്ക് നീളുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍....

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ച; കെ സുധാകരന്‍ ഇന്ന് ദില്ലിയിലേക്ക്

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് കെ സുധാകരന്‍ ഇന്ന് ദില്ലിക്ക് പോകും. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍....

കേരളാ ഡിസിസി അധ്യക്ഷ പ്രഖ്യാപനം; രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാല്‍ ഉടന്‍

കേരളാ ഡിസിസി അധ്യക്ഷന്മാരെ രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാലുടൻ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ്. കെ സുധാകരൻ നൽകിയ പട്ടിക തിരുത്തി ഉമ്മൻ....

Page 3 of 7 1 2 3 4 5 6 7