aicc

പുതിയ കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സമ്മർദ്ദശക്തിയാകും; ഡിസിസി പുനഃസംഘടനയ്ക്കു ശേഷമുള്ള പരസ്യവെല്ലുവിളി ഇവിടെയും പ്രാവർത്തികമാക്കും

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ എ ഗ്രൂപ്പിന്റെ അവകാശവാദങ്ങൾക്ക് പ്രാധാന്യമേറും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിനേറ്റ തിരിച്ചടിയാണ്....

മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി; ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നു

ദില്ലി: നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഹിറ്റ്‌ലറും മുസോളിനിയും ശക്തിയുള്ള ബ്രാൻഡുകളായിരുന്നെന്നാണ് രാഹുൽ ഗാന്ധി പരിഹാസരൂപേണ....

കോണ്‍ഗ്രസില്‍ കടുത്ത പ്രതിസന്ധി; സോണിയാഗാന്ധി വിളിച്ച ചര്‍ച്ചയും പരാജയം; പരിഹരിക്കാനാവാതെ ഹൈക്കമാന്‍ഡ്

സ്ഥാനാര്‍ത്ഥി പട്ടിക നീളും; നിലപാടില്‍ ഉറച്ച് സുധീരനും ഉമ്മന്‍ചാണ്ടിയും....

എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ സുധീരന് ഗ്രൂപ് ഭേദമെന്യേ രൂക്ഷവിമര്‍ശനം; മാനദണ്ഡം വേണമെന്ന് സുധീരന്‍; യോഗം ഇന്നും തുടരും

സീറ്റുകള്‍ ഓരോന്നും എടുത്ത് ചര്‍ച്ച ചെയ്യാനും സ്‌ക്രീനിംഗ് കമ്മിറ്റി തീരുമാനം....

രാഹുല്‍ ഗാന്ധിയെ വെടിവച്ചോ തൂക്കിയോ കൊല്ലണം; വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് ചൗധരി

ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.....

ഉമ്മന്‍ചാണ്ടിക്കെതിരെ അങ്ങനെയൊരു കത്തില്ല; രമേശ് ചെന്നിത്തല കത്തയച്ചെന്ന വാദം തള്ളി മുകുള്‍ വാസ്‌നിക്

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചിട്ടില്ലെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്.....

Page 7 of 7 1 4 5 6 7