Air Force

പറന്നുയരുന്നത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്; സുവർണ നിമിഷത്തേക്ക് ഇന്ത്യൻ വ്യോമസേന

ലിംക ബുക്ക് ഓഫ് റെക്കോർഡ്‌ നേടാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ എയർഫോഴ്‌സിൻ്റെ 92-ാമത് എയർഫോഴസ് ദിനത്തോട് അനുബന്ധിച്ച് ഒക്ടോബർ....

എയർ ഫോഴ്‌സ് വിങ് കമാണ്ടർക്കെതിരെ ബലാത്സംഗക്കേസ്: അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്

ജമ്മു കശ്മീരിൽ എയർ ഫോഴ്‌സ് വിങ് കമാണ്ടർക്കെതിരെ ബലാത്സംഗ ആരോപണം. വനിതാ ഫ്ലയിങ് ഓഫീസറാണ് പരാതി ഉന്നയിരിച്ചിരിക്കുന്നത്. ബലാൽസംഗം ചെയ്‌തെന്നും....

വ്യോമസേനാ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് ദക്ഷിണ വ്യോമസേനാ ആസ്ഥാനം

2024 മെയ് 15-ന് വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കത്തെക്കുറിച്ചും മാധ്യമങ്ങളിൽ വന്ന  വാർത്തകളുടെ അടിസ്ഥാനത്തിലും അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേനാസ്ഥാനം.....

സൈനികരംഗത്ത് പോരാട്ടവീര്യം വര്‍ധിപ്പിക്കാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ

സൈനികരംഗത്ത് പോരാട്ടവീര്യം വർധിപ്പിക്കാൻ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ. ഇന്ത്യ തദ്ദേശമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് വ്യോമസേനയുടെ....

എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ പശ്ചിമ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു

കണ്ണൂര്‍ സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ ഭാരതീയ വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ കമാന്‍ഡായ പശ്ചിമ വ്യോമസേനാ ആസ്ഥാനത്തിന്‍റെ മേധാവിയായി ചുമതലയേറ്റു.....

അഫ്‌ഗാന് സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങി താലിബാന്‍

അഫ്ഗാനിസ്ഥാന് സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങി താലിബാന്‍. തങ്ങളുടെ സൈനിക ഉപകരണങ്ങളും കഴിവുകളും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും താലിബാന്‍ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍....

ദുരിതപ്പെയ്ത്ത്; കോട്ടയത്ത് വ്യോമസേന എത്താൻ വൈകും

കോട്ടയത്ത് പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേന എത്തുന്നത് വൈകും. കാലാവസ്ഥ മോശമായതിനാലാണ് വ്യോമസേനാ പുറപ്പെടാൻ താമസിക്കുന്നത്. എന്നാൽ കോയമ്പത്തൂരിലെ സുലൂര്‍....

പാക് അതിര്‍ത്തിയിലെ ദേശീയ പാതകള്‍ യുദ്ധവിമാനങ്ങളുടെ ലാന്‍ഡിംഗ്, ടേക്ഓഫിന് പാകത്തിലാക്കണമെന്ന് വ്യോമസേന; ദേശീയപാത അതോറിറ്റിയോട് വിശദാംശങ്ങള്‍ ആരാഞ്ഞു

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ദേശീയ പാതകളില്‍ യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡിംഗിനും പറന്നുയരാനുമുള്ള സൗകര്യം ഒരുക്കണമെന്ന് വ്യോമസേന. ....

രാജ്യത്തെ കാക്കുന്ന ധീരജവാന്‍മാര്‍ക്ക് കൈകൊടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; വ്യോമസേനാ വേഷത്തില്‍ സച്ചിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യോമസേനാ യൂണിഫോം അണിഞ്ഞ് വ്യോമസേനാ ആസ്ഥാനത്തെത്തി. ....