air india

വിമാന ജീവനക്കാരെ ആക്രമിച്ചു, വാതിൽ തുറക്കാൻ ശ്രമം; എയർ ഇന്ത്യ വിമാനത്തിൽ പരാക്രമം നടത്തിയ മലയാളി യുവാവിനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

വിമാനത്തിനുള്ളിൽ അതിക്രമം നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. യാത്രക്കിടയിൽ വിമാനത്തിലെ ജീവനക്കാരെ ആക്രമിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത 25....

വിമാന സർവീസ് വൈകി; എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

വിമാന സര്‍വീസ് വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്നലെ പുറപ്പെടേണ്ട ദില്ലി –....

എൻജിനിൽ തീ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവം; ഇന്നുച്ചയോടെ വിമാനം കൊച്ചിയിൽ എത്തി

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരു വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ഉച്ചക്ക് 12 മണിയോടെ കൊച്ചിയിൽ എത്തി.....

ദില്ലി വിമാനത്താവളത്തില്‍ അരമണിക്കൂര്‍ നേരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ദില്ലി വിമാനത്താവളത്തില്‍ അരമണിക്കൂര്‍ നേരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്‍റെ എസി യൂണിറ്റില്‍ തീ കണ്ടെന്നാണ്....

കരമന സ്വദേശിയുടെ മരണം; എയര്‍ ഇന്ത്യയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഭാര്യ

എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് കരമന സ്വദേശി നമ്പി രാജേഷ് മരിച്ച സംഭവത്തില്‍ ഭാര്യ അമൃത ഇന്ന് വ്യോമയാന മന്ത്രാലയത്തിന്....

ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹവുമായി എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

ഒമാനിൽ മരിച്ച നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. എയർ ഇന്ത്യ മാനേജ്മെന്‍റിന്‍റെ അനാസ്ഥ മൂലം രാജേഷിനെ അവസാനമായി കാണാനാകാത്ത കുടുംബം....

കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടില്ല; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും മുടങ്ങി

കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടില്ല. എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും മുടങ്ങി. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളും കണ്ണൂരിൽ....

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ജീവനക്കാരുടെ സമരം പിൻവലിച്ചു

യാത്രക്കാരെ ദുരിതത്തിലാക്കിയ അപ്രതീക്ഷിത സമരം പിൻവലിക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്നും പിരിച്ചു വിട്ട....

വിമാന യാത്രക്കാരുടെ ദുരിതത്തിൽ കേന്ദ്ര സർക്കാർ പൂർണ ഉത്തരവാദി: ഐഎൻഎൽ

വിമാന യാത്രക്കാരുടെ ദുരിതത്തിൽ കേന്ദ്ര സർക്കാർ പൂർണ ഉത്തരവാദിയെന്ന് ഐഎൻഎൽ.ഇപ്പോഴത്തെ പ്രതിസന്ധിയിൽ കാഴ്ചക്കാരായി നോക്കിനിൽക്കാതെ, എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹാരം....

എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് റദ്ദാക്കിയത്. ഇന്ന്....

എയര്‍ ഇന്ത്യ സമരം; കരിപ്പൂരില്‍ 6 വിമാനങ്ങള്‍ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

കരിപ്പൂരില്‍ രാവിലെ എട്ടു മണി മുതലുള്ള 6 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാസല്‍ഖൈമ, ദുബായ്, ജിദ്ദ,....

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിനെതിരെ ആദ്യമായി....

നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങാൻ തയ്യാറായി എയര്‍ ഇന്ത്യ

ഏപ്രില്‍ മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ തുടങ്ങും. കൊല്‍ക്കത്തയില്‍ നിന്ന് ഇംഫാലിലേക്കും കൊച്ചിയിലേക്കും ആണ് നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍....

ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവുമായി എയർ ഇന്ത്യാ; സൗജന്യ ഹാൻഡ് ബാഗേജ് അലവൻസിലും മാറ്റം

ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ നിരക്കിളവ്. നാഷണൽ , ഇന്റർനാഷണൽ യാത്രക്കാർക്കെല്ലാം ഈ നിരക്കിളവ് ലഭിക്കും.....

വമ്പൻ ഓഫറുമായി എയർ ഇന്ത്യ; നിങ്ങൾക്കും സ്വന്തമാക്കാം 1,799 രൂപയ്ക്ക് വിമാന ടിക്കറ്റ്

വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്‌തേ വേൾഡ് സെയിൽ എന്ന പേരിട്ട് ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് നിരക്ക് കുറച്ചാണ് ഓഫർ....

സുരക്ഷാ ലംഘനം: എയര്‍ ഇന്ത്യക്ക് പിഴ

വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍. സുരക്ഷാ ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ....

മൂടൽമഞ്ഞിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിച്ചില്ല; എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനും നോട്ടീസ്

കാഴ്ചപരിധി കുറഞ്ഞ സമയങ്ങളിൽ വിമാനമിറക്കാൻ പരിശീലനം നേടിയ പൈലറ്റുമാരെ നിയോഗിക്കാത്തതിന് എയർ ഇന്ത്യക്കും സ്പൈസ്ജെറ്റിനുമെതിരെ നടപടിക്കൊരുങ്ങി ഡിജിസിഎയുടെ കാരണം കാണിക്കൽ....

എയര്‍ ഇന്ത്യയുടെ പുതുവര്‍ഷ സമ്മാനം; ടാറ്റയുടെ ഉടമസ്ഥതയില്‍ എയര്‍ഇന്ത്യയുടെ പുതിയമുഖം

ടാറ്റ ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മുഖം മാറുകയാണ്. എയര്‍ ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ350 വിമാനം ജനുവരി....

എയർ ഇന്ത്യയുടെ വിമാനം മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി; ഒടുവിൽ രക്ഷ

ബിഹാറിൽ എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം കൊണ്ടുപോകവെ മേല്‍പ്പാലത്തിനടിയില്‍ കുടുങ്ങി. വിമാനം റോഡ് മാർഗം മുംബൈയില്‍ നിന്നും....

തിരുവനന്തപുരം – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ

തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. സര്‍വീസ് നടത്തുക തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കു. ഡിസംബർ പതിനാലിന്....

എയര്‍ ഇന്ത്യയില്‍ ചോര്‍ച്ച; നനഞ്ഞു യാത്രക്കാർ; പ്രതികരിക്കാതെ അധികൃതർ

എയര്‍ ഇന്ത്യ വിമാനത്തിൽ വെള്ളച്ചോർച്ച.  ഓവര്‍ഹെഡ് ബിന്‍ ചോർന്നാണ് സംഭവം. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് എയര്‍ഇന്ത്യയിലെ വെള്ള ചോർച്ചയുടെ വീഡിയോ....

15 മിനുട്ടിനുള്ളിൽ ഒരുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; ശേഷം ദീപാവലി ആഘോഷം; എയര്‍ഇന്ത്യൻ കാബിന്‍ ക്രൂ അംഗം അറസ്റ്റില്‍

ഉഡുപ്പി മാല്‍പെയില്‍ ഒരുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി എയര്‍ഇന്ത്യയിലെ കാബിന്‍ ക്രൂ അംഗം അറസ്റ്റില്‍. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി....

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സേവനങ്ങളും വികസിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകല്‍....

Page 2 of 8 1 2 3 4 5 8