എയര്‍ ഇന്ത്യ വിമാന കമ്പനി ഇന്ന് ടാറ്റ സണ്‍സ് ഏറ്റെടുത്തെക്കും. കണക്കുകളുടെ പരിശോധന പൂര്‍ത്തിയായി കഴിഞ്ഞാണ് എയര്‍ ഇന്ത്യയേ ടാറ്റാ....
air india
എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ ചോദ്യം ചെയ്തുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി ദില്ലി ഹൈക്കോടതി തള്ളി. ചിഫ്....
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ ചോദ്യം ചെയ്ത ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍....
സാധാരണക്കാരെ വീണ്ടും വീണ്ടും ദുരിതത്തിലാക്കിക്കൊണ്ട് രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്.....
എയര്‍ ഇന്ത്യ വില്‍പ്പനയെ ന്യായീകരിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി. എയര്‍ ഇന്ത്യ വില്‍പ്പന വ്യോമയാന മേഖലക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും....
കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റാ സൺസിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നൽകാൻ കേന്ദ്രനുമതിയായത്. ഡിസംബറോടെ....
രാജ്യത്ത് കഴിഞ്ഞ ദിവസം 18,833 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,46,687....
കടക്കെണിയില്‍ പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക....
ബഹ്‌റൈനിലേക്ക് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് സര്‍വീസ്....
ഇന്ത്യക്കാര്‍ക്കേര്‍പ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ. നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് കാനഡയില്‍ അനുമതി നല്‍കി.....
കനത്ത മഞ്ഞു കാരണം കണ്ണൂരും മംഗലുരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. വിമാനം നെടുമ്പാശ്ശേരിയില്‍....
സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും....
യാത്രക്കാരുടെ ബാഗേജില്‍ ഇളവ് നൽകി എയര്‍ ഇന്ത്യ. തിരുവനന്തപുരം, കൊച്ചി, മുംബൈ, ജയ്പൂര്‍, അമൃത് സര്‍, ലക്‌നോ എന്നിവിടങ്ങളിലേയ്ക്ക് സെപ്റ്റംബര്‍....
കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍....
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ ദൗത്യം അതിവേഗം തുടരുന്നു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ പ്രവാസി യാത്രക്കാര്‍ക്ക് ഇരുട്ടടിയുമായി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള....
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കീഴടക്കിയതോടെ ആശങ്കയിലാണ് ഇന്ത്യയിൽ കഴിയുന്ന അഫ്ഗാൻ പൗരന്മാർ. നാട്ടിലുള്ള തങ്ങളുടെ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന്....
കാബൂളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഇന്ന് നടത്താനിരുന്ന സര്‍വീസുകള്‍ റദ്ദാക്കിയത്.....
അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍....
അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു. 129 യാത്രക്കാരുമായാണ് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം....
തിരുവനന്തപുരം നഗരത്തില്‍ മാത്രം കോടികള്‍ വിലവരുന്ന ഭൂമിയാണ് എയര്‍ ഇന്ത്യ സിംഗപ്പൂര്‍ ആസ്ഥാനമായ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിക്ക് കൈമാറാന്‍ നീക്കം....
എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. കോഴിക്കോട് – കുവൈത്ത് എയര്‍ ഇന്ത്യ വിമാനം ആണ്....
പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ എയർഇന്ത്യ ഓഫിസ് ഉപരോധിച്ച കേസിൽ ടി.വി രാജേഷ് എം എൽഎയെയും ഡി വൈഎഫ് ഐ അഖിലേന്ത്യ....
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 777 വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ ആകാശയാത്രാ ചരിത്രത്തില്‍ പുതിയൊരു....