Air Pollution

ദില്ലി വായുമലിനീകരണം, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ദില്ലിയിൽ വായു മലിനീകരണം ഇത്ര രൂക്ഷമായ തോതിൽ വർധിച്ചിട്ടും നാലാംഘട്ട നിയന്ത്രണങ്ങള്‍....

നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം; ദില്ലിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്നു

ദില്ലിയിൽ വായുഗുണനിലവാരം ഗുരുതരമായി തുടരുന്നു. വായുഗുണനിലവാര സൂചിക 450ന് മുകളില്‍ ഉയരുന്നതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നഗരത്തിലെ മലിനീകരണ തോത്....

ദില്ലി വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കണം

ദില്ലി വായുമലിനീകരണത്തിൽ കൃത്രിമ മഴ പെയ്യിക്കണമെന്ന് ദില്ലി സര്‍ക്കാര്‍.ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.കൃത്രിമ മഴ....

വായു മലിനീകരണം രൂക്ഷം; ദില്ലിയിൽ നാലാം ഘട്ട നിയന്ത്രണം

ദില്ലിയിൽ വായു മലിനീകരണം അതീവ ഗുരുതരമായതോടെ നാലാം ഘട്ട നിയന്ത്രണത്തിലേക്ക് കടന്ന് ദില്ലി സർക്കാർ. രാവിലെ എട്ടുമണി മുതൽ ഗ്രേഡഡ്....

ശ്വാസംമുട്ടി ദില്ലി; ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല

ദില്ലിയില്‍ വായു ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയില്‍ ആയതോടെ കടുത്ത നടപടികളിലേക്ക് നീങ്ങി ദില്ലി സര്‍ക്കാര്‍. ഇന്ന് മുതല്‍ അന്യസംസ്ഥാന ബസ്സുകള്‍ക്ക്....

വായൂമലിനീകരണത്തില്‍ മുങ്ങി ദില്ലി; മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ നാളെ മുതല്‍

വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിയില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (ജിആര്‍എപി) 3-ാം ഘട്ടം നാളെ മുതല്‍ നടപ്പിലാക്കും. ദില്ലി-എന്‍സിആറില്‍ പ്രവര്‍ത്തിക്കുന്ന....

വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്; ആശങ്കയില്‍ ജനങ്ങള്‍

വായൂമലിനീകരണത്തില്‍ വലയുന്ന ദില്ലിക്ക് വെല്ലുവിളിയായി കടുത്ത തണുപ്പ്. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ....

ദില്ലിയിലെ വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ; ആശങ്കയിൽ ജനങ്ങൾ

ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ കടന്നതോടെ ആശങ്കയിൽ ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429....

നാസക്ക് പോലും കാണാൻ വയ്യ; ഉപഗ്രഹ ചിത്രങ്ങളിൽ വിഷപ്പുക മൂടിയ നിലയിൽ ദില്ലിയും ലാഹോറും

ലോകത്തെ ഏത് ഉൾക്കാട്ടിലും കാമറക്കണ്ണുകളുമായെത്തി മിഴിവാർന്ന ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ഉപഗ്രഹം പോലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്....

ശ്വാസംമുട്ടി ദില്ലി; ശ്വാസകോശസംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ശ്വാസകോശ സംബന്ധ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ പൊല്യൂഷന്‍....

വിഷ വായു ശ്വസിക്കുന്ന ദില്ലി; മലിനീകരണ തോത് കുതിച്ചുയരുന്നു

ദില്ലിയിലെ വായുമലിനീകരണ തോത് കുതിച്ചുയരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് വായു ഗുണനിലവാര സൂചികയിൽ 382-ാണ് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത്.....

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; വായു ഗുണനിലവാര സൂചിക മുന്നൂറിന് മുകളിൽ

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണ നിലവാര സൂചിക 300 ന് മുകളിൽ തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ മലിനീകരണത്തോതിൽ....

ദീപാവലി ആഘോഷത്തോടൊപ്പം മലിനവായുവിലും മുങ്ങി മുംബൈ; ലോകത്തിൽ വായു ഏറ്റവും മലിനമായ നഗരങ്ങളിൽ ആറാം സ്ഥാനം

ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ മുംബൈ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സൂചികയിൽ 314 രേഖപ്പെടുത്തിയതോടെ....

ദീപാവലിക്ക് പിന്നാലെ ദില്ലിയിൽ വായു മലിനീകരണം രൂക്ഷം; നടപടികൾ ശക്തമാക്കി സർക്കാർ

ദില്ലിയില്‍ വായുമലിനീകരണം അതീവഗുരുതരമായി തുടരുന്നു. ദീപാവലിക്ക് പിന്നാലെ നഗരത്തിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളില്‍....

ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ

ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ....

ദില്ലിക്ക് ശ്വാസം മുട്ടുന്നു! വായുമലിനീകരണം രൂക്ഷം

ദില്ലിയില്‍ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍.274 ആണ് നഗരത്തില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക.കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവുള്ളതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.....

ശ്വാസംമുട്ടി ദില്ലി; വായുമലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം. ദില്ലിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായു ഗുണനിലവാര സൂചിക 300 മുതല്‍ 400....

നഗരം വിഴുങ്ങി പുകമഞ്ഞ്; ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം

ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണ നിലവാരസൂചിക 350 കടന്നത് ജനങ്ങളെ വലക്കുകയാണ് നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ....

ശ്വാസംമുട്ടി രാജ്യ തലസ്ഥാനം; വായുമലിനീകരണ തോതിൽ മാറ്റമില്ല

വായുമലിനീകരണ തോതിൽ മാറ്റം വരാതെ രാജ്യ തലസ്ഥാനം. വായു ഗുണനിലവാര സൂചിക ഏറ്റവും മോശം നിലയിൽ തുടരുന്നു. ജനജീവിതത്തെ ശ്വാസംമുട്ടിച്ച്....

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി ഹരിയാന, പഞ്ചാബ്....

ദില്ലിയില്‍ വീണ്ടും വായുമലിനീകരണം അതിരൂക്ഷം

ശൈത്യകാലം ആരംഭിക്കാനിരിക്കെ, ദില്ലിയില്‍ വീണ്ടും വായുമലിനീകരണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍ പ്രദേശിലും കാര്‍ഷിക അവശിഷ്ട്ടങ്ങള്‍ കത്തിക്കാന്‍ തുടങ്ങിയതോടെയാണ്....

ദില്ലി വായു മലിനീകരണം; ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് രൂക്ഷവിമർശനവുമായി സുപ്രീംകോടതി

ദില്ലിയിലെ വായു മലിനീകരണത്തില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വയലുകള്‍ കത്തിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ്....

ദില്ലിയിൽ വായുമലിനീകരണം രൂക്ഷം; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ

ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിൽ 500 ന് മുകളിലാണ് വായു ഗുണനിലവാര സൂചിക. ദില്ലിയിലെ പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു.....

വായു മലിനീകരണം: ദില്ലി – പഞ്ചാബ് സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി

വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ ദില്ലി – പഞ്ചാബ് സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി. രാഷ്ട്രീയം മറന്ന് കേന്ദ്രസര്‍ക്കാരും പഞ്ചാബ്–....

Page 1 of 31 2 3