ദീപാവലി ആഘോഷത്തിന് പിറകെ ദില്ലിയിൽ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. പലയിടങ്ങളിലും വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 900 കടന്നു.....
Air Pollution
ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ഭരണകൂടം. വംബർ 20–21 തീയതികളിൽ കൃത്രിമ മഴ....
വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയില്‍ നവംബര്‍ 18 വരെ ശൈത്യകാല അവധി. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ നല്‍കിയിരുന്ന ശീതകാല അവധി....
വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ദില്ലി സര്‍ക്കാര്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. യോഗത്തിന് ശേഷം....
ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വായുമലിനീകരണം രൂക്ഷമായ....
ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കര്‍ശന നടപടികളിലേക്ക്....
ദില്ലിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു.ഈ സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവധി പ്രഖ്യാപിച്ചു. മലിനീകരണ....
ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. നിലവിലെ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. 320 ന് മുകളിലാണ് പലയിടത്തും....
ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാകുന്നു. ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക് മാറി. മലിനീകരണതോത് കുറയ്ക്കാൻ....
ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ വായു മലിനീകരണം വളരെ വേഗത്തില്‍ അസ്ഥിക്ഷയം സംഭവിക്കാൻ കാരണമാകുന്നെന്ന് റിപ്പോർട്ടുകൾ. അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍....
ദില്ലിയിൽ വായുമലിനീകരണം അതിരൂക്ഷം.വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ 303 ആണ്.പലയിടങ്ങളിലും പുകമഞ്ഞ് രൂപപ്പെട്ടു. അതേസമയം ദില്ലിയിലെ ആനന്ദ്....
Air pollution has chances to cause serious skin problems, dermatologists warn as the air quality....
(Delhi)ദില്ലിയിലെ വായുനിലവാരം വീണ്ടും മോശം അവസ്ഥയില്‍. വായുഗുണ നിലവാര സൂചിക 339 രേഖപ്പെടുത്തി. അതേസമയം ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ തുറന്നു....
രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തില്‍(Air Pollution) ആം ആദ്മി പാര്‍ട്ടിയെയും ബി.ജെ.പി യേയും വിമര്‍ശിച്ച് സി പി എം രംഗത്ത്.....
ദില്ലി(delhi)യിൽ വായു മലിനീകരണം രൂക്ഷമാകുന്നതുപോലെ എഎപി(aap)യും ബി ജെ പി(bjp)യും തമ്മിലുള്ള രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....
വായു മലിനീകരണ(air pollution)ത്തിൽ പൊറുതിമുട്ടി രാജ്യതലസ്ഥാനം. ഈ സാഹചര്യത്തിൽ നോയിഡ ട്രാഫിക് പൊലീസ്(police) നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഒരു വിഭാഗം വാഹനങ്ങൾക്ക്നഗരത്തിലേക്ക്....
(Delhi Air Pollution)ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. വായുഗുണ നിലവാര സൂചിക 500 പിന്നിട്ടതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും രാജ്യ....
ദില്ലിയിലെ വായു നിലവാരം മോശം അവസ്ഥയില്‍ തുടരുന്നു. വായു നില വാര സൂചിക 350 നും 400 നും ഇടയില്‍.....
According to research, regular smokers, who already inhale smoke, were unaffected by unclean air, indicating....
വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ദില്ലിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്,....
ദീപാവലിക്ക് ശേഷം ദില്ലിയിൽ ഉയർന്ന വായു മാലിനീകരണം നേരിയ തോതിൽ മെച്ചപ്പെട്ടു. 23 ദിവസത്തിനിടെ ഏറ്റവും മെച്ചപ്പെട്ട വായു നിലവാരമാണ്....
അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടപടികൾ കടുപ്പിച്ച് ദില്ലി സർക്കാർ. രാജ്യ തലസ്ഥാനത്തേക്ക് ട്രക്കുകൾക്ക് പ്രവേശനം വിലക്കി ദില്ലി സർക്കാർ ഇന്നലെ....
രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തില്‍ ഇടപെട്ട് സുപ്രീം കോടതി. കര്‍ഷകര്‍ക്ക് മുകളില്‍ പഴി ചാരി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ദില്ലി സര്‍ക്കാരിന്....
ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയുന്നു. മൂന്ന് ദിവസമായി ഉയര്‍ന്ന തോതില്‍ തുടർന്ന മലിനീകരണം ശക്തമായ....