ഈ വഴി തിരക്കോട് തിരക്കാണ്..! ഫ്‌ളൈറ്റ് റൂട്ടുകളുടെ വാര്‍ഷിക ലിസ്റ്റ് പുറത്ത്!
ലോകത്തിലെ ഏറ്റവും തിരക്കേറിയ ഫ്‌ളൈറ്റ് റൂട്ടുകളുടെ വാര്‍ഷിക ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍ ഹോങ്കോങ്ങില്‍ നിന്നും തായ്‌പേയിലെക്കുള്ള രാജ്യാന്തര റൂട്ട് പട്ടികയില്‍ ഒന്നാമതെത്തി.....