Airport

 പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശ്ശേരിയില്‍ പിടികൂടി.....

കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു; സംസ്ഥാനത്തിന്റെ പ്രത്യേക പദവി കളയാനുള്ള കേന്ദ്ര നീക്കമെന്ന് വിമർശനം

കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര നീക്കമാണെന്നാണ് വിമർശനം. എന്നാൽ കേന്ദ്രസർക്കാർ വിഷയത്തിൽ വ്യക്തത....

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട; ദുബായ് യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണ്ണം പിടികൂടി

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. ദുബായ് യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണ്ണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്....

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും  കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? മാതൃകയായി ദുബായ് എയര്‍പോര്‍ട്ട്

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും   കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? എന്നാൽ അതിന് കഴിയുമെന്ന്  കഴിഞ്ഞ വർഷം  ദുബായ് വിമാനത്താവളം തെളിയിച്ചു കഴിഞ്ഞു.....

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ വമ്പന്‍മാര്‍; ഇടനിലക്കാരില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുണ്ടെന്ന് കണ്ടെത്തല്‍

കൊച്ചിയും കരിപ്പൂരും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണ കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സജീവമായ സാഹചര്യത്തില്‍ ഡിആര്‍ഐ നിരീക്ഷണവും ശക്തപ്പെടുത്തി....

തിരുവനന്തപുരം വിമാനത്താവളം: കേന്ദ്ര സർക്കാരിനും അദാനിക്കും ഹൈക്കോടതി നോട്ടീസ്‌

ടെണ്ടറില്‍ സംസ്ഥാനസര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയും വ്യാഴാഴ്ച്ച കോടതി പരിഗണിക്കും....

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു

ചാക്ക അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ നടന്ന പ്രതിഷേധ ജ്വാലയിൽ ജീവനക്കാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു....

ഉഡാന്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതിയില്‍ ഇളവ് ലഭിച്ചതെന്ന് കിയാല്‍ എം.ഡി

ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് സ്ഥിരം വിമാന സര്‍വീസിനുള്ള ശ്രമങ്ങളാണ് കിയാല്‍ നടത്തുന്നത്. ....

പഴയതുപോലെ ട്രെയിനില്‍ ഓടിക്കയറാമെന്ന വ്യാമോഹം വേണ്ട; ഇനിമുതല്‍ വിമാനത്തവളങ്ങളിലേത് പോലെ ട്രെയിനിന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനില്‍ എത്തണം

എല്ലാ കവാടത്തിലും സുരക്ഷാ പരിശോധനയുണ്ടാകും. ഇതിനായി അധികമായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിക്കില്ലെന്നും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പരിശോധനകള്‍ ഉണ്ടാവുക.....

ഉദ്ഘാടനം കഴിഞ്ഞ ആഴ്ചകള്‍ പിന്നിടുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്

യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാനിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്ത് റവന്യൂ ഇന്റലിജന്‍സിന് കൈമാറി.....

വികസനത്തിന്റെ മികച്ച മാതൃകയായി കണ്ണൂര്‍ വിമാനത്താവളം; കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി സുരേഷ‌് പ്രഭു

വ്യോമഗതാഗതത്തോടൊപ്പം കേരള വികസനത്തിന്റെ കവാടംകൂടിയാണ‌് കണ്ണൂർ വിമാനത്താവളം തുറന്നിരിക്കുന്നത‌്....

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്‌ക്കരിക്കരുത്: കോടിയേരി 

രാജ്യത്തിന്റെ സ്വത്ത്‌ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ സൗകര്യം ചെയ്‌തുകൊടുക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍....

ഉന്നത ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ചു; കസ്റ്റംസില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതി ലക്ഷങ്ങള്‍ തട്ടി

ഇന്ത്യന്‍ റവന്യൂ സര്‍വീസ് പരീക്ഷ വിജയിച്ചതായി നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു....

Page 5 of 7 1 2 3 4 5 6 7