Ajmal Ameer

അരവിന്ദ് സ്വാമി ചെയ്യാനിരുന്ന ആ വില്ലന്‍ കഥാപാത്രം എനിക്ക് കിട്ടിയിരുന്നതാണ്: തുറന്നുപറഞ്ഞ് അജ്മല്‍ അമീര്‍

പഠനം തുടരാന്‍ തീരുമാനിച്ചതുകൊണ്ട് ഒരുപാട് ചിത്രങ്ങള്‍ ചെയ്യാന്‍ പറ്റാതെ പോയെന്നും അത്തരത്തില്‍ തനിക്ക് ചെയ്യാന്‍ പറ്റാതിരുന്ന ഒരു വേഷമാണ് തനി....