മതസൗഹാര്‍ദം കാത്തു സൂക്ഷിക്കാന്‍ ബിജെപിയില്ലാത്ത നിയമസഭയുണ്ടാകണമെന്ന്....
ak antony
മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ബിജെപിയില്ലാത്ത നിയമസഭയുണ്ടാകണമെന്ന് എ.കെ ആന്റണി; പ്രധാനമന്ത്രിയും കേന്ദ്രനേതാക്കളും ഒരുമിച്ച് പ്രകടനം നടത്തുന്നതില്‍ അപകടം
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കയ്യാങ്കളി; വിവാദത്തെ ഭയപ്പെടുന്നില്ലെന്ന് സോണിയ ഗാന്ധി
ആരോപണത്തിന് പിന്നില്‍ ഇന്ത്യ-ഇറ്റലി പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയാണന്ന് ഗുലാം നബി ആസാദ്....
രാജ്യസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിച്ചത് ചട്ടവിരുദ്ധമായി; എകെ ആന്റണിയുടെയും എംപി വീരേന്ദ്രകുമാറിന്റെയും പത്രിക അപൂര്‍ണ്ണം
യഥാര്‍ത്ഥ സാക്ഷ്യപത്രത്തിന് പകരം നോട്ടറി സാക്ഷ്യപ്പെടുത്തിയ കടലാസ് മാത്രമാണ് സമര്‍പ്പിച്ചത്....
ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ മാര്‍ച്ച് 21ന് തെരഞ്ഞെടുപ്പ്; മാര്‍ച്ച് നാലിന് വിജ്ഞാപനം പുറത്തിറങ്ങും; 11 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം
നാഗാലാന്‍ഡ്, പഞ്ചാബ്, അസം, ഹിമാചല്‍, ത്രിപുര....
അഴിമതിയോട് സന്ധിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് രാഹുല്‍ ഗാന്ധി; സ്‌റ്റേജില്‍ കസേരയിട്ട് ഒരുമിച്ച് ഇരുന്നാല്‍ ഐക്യം വരില്ലെന്ന് എകെ ആന്റണി; സുധീരന്റെ കേരള രക്ഷായാത്രയ്ക്ക് സമാപനം
യുഡിഎഫ് സര്‍ക്കാര്‍ അടച്ച ബാറുകള്‍ ഇടതുമുന്നണി തുറക്കുമോയെന്നും ഇടത് മുന്നണിയുടെ മദ്യനയം എന്താണെന്നും രാഹുല്‍ ഗാന്ധി....
സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് എകെ ആന്റണി; സോളാറില്‍ അന്തിമറിപ്പോര്‍ട്ട് വരുന്ന വരെ പ്രതിപക്ഷം ക്ഷമ കാണിക്കണം
സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷത്തിന് പ്രതിഷേധിക്കാമെന്നും....
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആന്റണിയുടെ പിന്തുണ; പ്രതിപക്ഷത്തോടുള്ളത് സഹതാപം മാത്രം; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ....
അഴിമതിക്കഥകളില്‍ മൗനം പാലിച്ച് എ.കെ ആന്റണി അരുവിക്കരയില്‍
സംസ്ഥാന സര്‍ക്കാരിനെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന അഴിമതിയെ കുറിച്ച് ഒരക്ഷരം പറയാതെ അരുവിക്കര യുഡിഎഫ് കണ്‍വെന്‍ഷനില്‍ എ.കെ ആന്റണിയുടെ പ്രസംഗം.....