‘കുട്ടനാട് മണ്ഡലം തന്‍റെ തറവാട്ടുവകയെന്ന് കരുതുന്നയാളാണ് തോമസ് കെ തോമസ്’; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍
കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്‍റെ എഡിറ്റോറിയലിലാണ് തോമസ് കെ തോമസിനെതിരെ ആഞ്ഞടിച്ചും....