ജഡ്ജിയുടെ വിദ്വേഷ പ്രസംഗം: നടന്നത് ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരെയുളള നഗ്നമായ ലംഘനമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി എസ് കെ യാദവിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി പ്രതിപക്ഷം.....