ക്രിസ്ത്യൻ പള്ളിക്കുള്ളിൽ കയറി ‘ജയ് ശ്രീ റാം’ വിളിച്ചു, പിന്നാലെ സോഷ്യൽ മീഡിയ പോസ്റ്റ്; മേഘാലയയിൽ ഇൻസ്റ്റ താരത്തിനെതിരെ കേസ്
ക്രിസ്ത്യൻ പള്ളിക്കുള്ളിൽ അതിക്രമിച്ചു കടന്ന് ‘ജയ് ശ്രീ റാം’ എന്ന് വിളിച്ച സോഷ്യൽ മീഡീയ ഇൻഫ്ലുവൻസറായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.മേഘാലയയിലെ....