ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്ക്. മുംബൈയിൽ നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അക്ഷയ് കുമാറിന്റെ കണ്ണിന് പരിക്കേറ്റത്.....
Akshay Kumar
ബറോസ് ഗംഭീര വര്‍ക്ക് ആണ് എന്ന് അക്ഷയ് കുമാർ.’വൗ ഗംഭീര വര്‍ക്ക് ആണ്’ എന്നാണ് താരം ബറോസിന്റെ ട്രെയിലർ കണ്ടിട്ട്....
അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ദീപാവലിക്ക് മുന്നോടിയായി....
നടൻ സൂര്യയ്ക്ക് നാഷണൽ അവാർഡ് നേടിക്കൊടുത്ത തമിഴ് ചിത്രമാണ് സുധ കൊങ്കരയുടെ ‘സൂരറൈ പോട്ര്’. കോവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ റിലീസ്....
അവസാന നാലു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പൂജാ എന്റര്‍ടെയ്‌മെന്റ്‌സിന് പിന്തുണയുമായി അക്ഷയ് കുമാര്‍. ഈ....
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളിൽ എത്തിയ ബോളിവുഡ് ചിത്രമായിരുന്നു ബഡേ മിയാൻ ഛോട്ടേ മിയാൻ.....
പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ. വിഷ്‌ണു മഞ്ചു, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയവർ വേഷമിടുന്ന....
ആടുജീവിതം സിനിമയെ കുറിച്ച് നടൻ അക്ഷയ് കുമാർ പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍....
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈഗര്‍ ഷ്രോഫിനും ഒപ്പം മലയാളത്തിന്റെ അഭിമാനം പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ....
തന്റെ കരിയറിലെ തന്നെ ആദ്യത്തെ ഹൊറർ കോമഡി ചിത്രം ചെയ്യാൻ ഒരുങ്ങി സംവിധായകൻ പ്രിയദർശൻ. ഹിന്ദിയിലാണ് ചിത്രം എത്തുന്നത്. സൂപ്പർതാരം....
ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തിൽ കുടുങ്ങിയ 41 ഖനിത്തൊഴിലാളികളെ വിജയകരമായി രക്ഷിച്ചതിൽ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലും വാർത്തകളിലും ഇടം നേടിയിരിക്കുകയാണ് ബോളിവുഡ്....
പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ പ്രസ്താവന ഇറക്കിയിരുന്ന ആളാണ് അക്ഷയ്കുമാർ. എന്നാൽ ഇപ്പോൾ അതിന് വിപരീതമായിട്ടാണ് താരം....
അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ OMG 2 പരാജയമാണെന്ന പ്രചരണത്തിനിടയിൽ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ കളക്ഷൻ....
ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഇനി ഇന്ത്യന്‍ പൗരന്‍. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്നതിന്റെ ഔദ്യോഗിക രേഖകളാണിപ്പോൾ താരം സാമൂഹിക മാധ്യമങ്ങളിലൂടെ....
ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരത്വം നേടി. അക്ഷയ് നേരത്തെ കനേഡിയന്‍ പൗരനായിരുന്നു. ഇപ്പോഴിതാ 77ാം സ്വാതന്ത്ര്യദിനത്തില്‍ താന്‍....
‘ഓ മൈ ഗോഡ്’ ചിത്രം ഇറങ്ങിയത് മുതൽ ഹിന്ദു സംഘടനകളുടെ ഭീഷണികൾക്കും വേട്ടയാടലുകൾക്കും നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന നടനാണ് അക്ഷയ് കുമാർ.....
മണിപ്പൂരിൽ കുകി സ്ത്രീകൾക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സംഭവം തന്നെ പിടിച്ചുകുലുക്കി, താൻ....
ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാർ. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് താരത്തെ ബ്രാൻഡ് അംബാസിഡറാക്കിയത്.....
മദ്യപിച്ച് ചുവട് വെച്ച് ധനുഷ്; കൂടെ അക്ഷയ് കുമാറും സാറ അലിഖാനും; ലിറ്റിൽ ലിറ്റിൽ ട്രാക് ഹിറ്റ് മദ്യപിച്ച ധനുഷ്....
ധനുഷ് , സാറ അലി ഖാന് , അക്ഷയ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍ റായ് സംവിധാനം....
ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ മാതാവ് അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ബുധനാഴ്ച്ച രാവിലെയാണ്....
ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ....
കര്‍ഷകസമരത്തിനെതിരെ എത്തിയ സെലിബ്രിറ്റികളെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസിറുദ്ദിന്‍ ഷാ. ഏഴു തലമുറകള്‍ക്കായി നിങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞില്ലേ, നിങ്ങള്‍ക്കെന്ത് നഷ്ടമാകാനാണ്?....
കര്‍ഷകരുടെ സമരത്തിനെതിരെ പ്രത്യക്ഷപ്പെട്ട സെലിബ്രിറ്റികളുടെ ട്വീറ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങി മഹാരാഷ്ട്രാ സര്‍ക്കാര്‍. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി അനില്‍....