അക്ഷയ സെൻ്ററുകൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു, സ്വകാര്യ വ്യക്തിക്കെതിരെ ജീവനക്കാർ പ്രതിഷേധം നടത്തി
അക്ഷയ സെൻ്ററുകള്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സ്വകാര്യ വ്യക്തിക്കെതിരെ പ്രതിഷേധ സമരം നടത്തി അക്ഷയ....