സിആര്‍ 7ന്റെ മാനം കാത്ത് ലാപോര്‍തെയുടെ കിടിലന്‍ ഹെഡര്‍; അല്‍ താവൂനിനോട് സമനിലയില്‍ കുടുങ്ങി അല്‍ നസ്ര്‍
60ാം മിനുട്ടില്‍ അയ്മെറിക് ലാപോര്‍തെയുടെ ഹെഡര്‍ ഇല്ലായിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും സൗദി പ്രോ ലീഗില്‍ മറ്റൊരു തിരിച്ചടി കൂടി....